Tag: sp sreekumar
Total 1 Posts
“ദുബായിലേക്ക് പോകുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് അക്കാര്യമറിഞ്ഞത്, ഒടുവിൽ സാഹസികമായി വിസയൊപ്പിച്ച് ശ്രീകുമാറും കൂടെ പോന്നു”; പുതിയ വിശേഷം പങ്കുവെച്ച് സ്നേഹയും ശ്രീകുമാറും/Sneha Sreekumar
മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. ഇരുവരും മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറിമായം എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധേയരായത്. ശ്രീകുമാറിന്റെ ലോലിതൻ എന്ന കഥാപാത്രപാത്രവും സ്നേഹയുടെ മണ്ഡോദരിയും ചേർന്ന് പ്രേക്ഷകരെ ചിരിപ്പിച്ചത് കണക്കുണ്ടാവില്ല. നിരവധി ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൂടാതെ വല്ലാത്ത പഹയൻ, നീന, ലോനപ്പന്റെ മാമോദീസ, പന്ത്,