Tag: South Indian Actress

Total 1 Posts

‘മതപരമായ വിവേചനം ഇക്കാലത്തും നിലനില്‍ക്കുന്നതില്‍ നിരാശയുണ്ട്’; തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിലക്കിയതിനെ കുറിച്ച് അമലാ പോൾ, പ്രതികരണവുമായി രാഹുൽ ഈശ്വറും

കേരളത്തിലെ അറിയപ്പെടുന്ന ക്ഷേത്രങ്ങളിലൊന്നായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ പാർവതീ ദേവിയുടെ പന്ത്രണ്ട് ദിവസത്തെ നടതുറപ്പുത്സവത്തിന്റെ ഭാഗമായി ദർശനത്തിനെത്തിയ തെന്നിന്ത്യൻ സിനിമാ താരം അമലാ പോളിന് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് നിരവധി അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. അമലാ പോളിന് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചത്