Tag: soubin shahir

Total 6 Posts

”ഞാനില്ലാതെ എങ്ങനെ രോമാഞ്ചം 2 എടുക്കും, ഹോസ്പിറ്റലിൽ ജീവനോടെ തന്നെയാണ് കിടക്കുന്നത്, മൂക്കിൽ പഞ്ഞിയൊന്നും വെച്ചിട്ടില്ല”; തുറന്നടിച്ച് സൗബിൻ ഷാഹിർ| Soubin Shahir| Romanjam

ജിത്തു മാധവൻ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ രോമാഞ്ചം മികച്ച ബോക്സ് ഓഫിസ് കളക്ഷനാണ് നേടിയത്. ഈയടുത്ത് ചിത്രം ഒടിടിയിൽ ഇറങ്ങിയപ്പോഴും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതിനിടെ രോമാഞ്ചത്തിന്റെ രണ്ടാം ഭാ​ഗം ഉടൻ ഇറങ്ങുമെന്ന വാർത്തകളും വരുന്നുണ്ട്. അതോടൊപ്പം രണ്ടാം ഭാ​ഗത്തിൽ സൗബിൻ ഷാഹിർ ഇല്ലെന്ന തരത്തിലാണ് വാർത്തകൾ. ഇപ്പോൾ ഇതിനോട് പ്രതികരിക്കുകയാണ് നടൻ. താൻ

”ഞാനും ഇടയ്ക്ക് ഇടയ്ക്ക് ലൊക്കേഷനിൽ വരാറുണ്ടായിരുന്നു, നിനക്ക് ഓർമ്മയുണ്ടായിരുന്നോ”; ഭാവന ഷൈനിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചപ്പോൾ സൗബിൻ | Bhavan | Soubin Shahir| Shine Tom Chakko

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാവുകയാണ്. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്ത ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയാണ് ഭാവനയുടെ ഇപ്പോൾ പുറത്തിറങ്ങിയ ചിത്രം. ബാല്യകാല പ്രണയം, നഷ്ടപ്രണയം എന്നിവ പശ്ചാത്തലമാകുന്ന കുടുംബ ചിത്രത്തിൽ ഷറഫുദ്ദീനാണ് നായകനായെത്തിയത്. ഇതോടെ ഭാവന വീണ്ടും അഭിമുഖങ്ങളും മറ്റുമായി തെന്നിന്ത്യയുടെ മരുമകളായ

”വരുന്നു, അടിക്കുന്നു, ശേഷം സൗബിൻ ബൈ പറഞ്ഞ് പോയി”; കട്ട് ചെയത് പോകുന്ന കഥാപാത്രമാകുമെന്ന് കരുതിയാണ് കമിറ്റ് ചെയ്തതെന്ന് ലിയോണ ലിഷോയ്| Leona Lishoy| Soubin Shahir| Mayanadhi

ആഷിഖ് അബു സംവിധാനം ചെയ്ത് ഹിറ്റ് ചിത്രം മായാനദിയിലാണ് സൗബിൻ ഷാഹിറും ലിയോണ ലിഷോയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. അതിഥി കഥാപാത്രമായ സൗബിന് ആകെയുള്ള സീൻ ലിയോണയുമൊന്നിച്ചുള്ള കോമ്പിനേഷൻ സീൻ ആയിരുന്നു. പക്ഷേ അന്ന് സൗബിൻ തന്നോട് സംസാരിച്ചിട്ട് കൂടിയില്ല എന്ന് പറയുകയാണ് ലിയോണ. സൗബിൻ വന്ന് തന്നെ മുഖത്തടിച്ചിട്ട് പോയി എന്നാണ് താരം പറയുന്നത്. മാത്രമല്ല

”എനിക്ക് രാഷ്ട്രീയം അറിയില്ല, ജീവിതത്തിലും അറിയില്ല പുറത്തും അറിയില്ല”; പൊളിറ്റിക്കൽ കറക്റ്റ്നസിനെക്കുറിച്ച് സൗബിൻ ഷാഹിർ| vellari pattanam| Soubin Shahir

നവാ​ഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിപ്പട്ടണം ആണ് നടനും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഏറ്റവും പുതിയ സിനിമ. താരത്തിന്റെ ഒടുവിൽ തിയേറ്ററുകളിലെത്തിയ രോമാഞ്ചം വലിയ ഹിറ്റായി നിൽക്കുന്ന സമയത്താണ് പുതിയ സിനിമയെത്തുന്നത്. പൊളിറ്റിക്കൽ സറ്റയർ വിഭാ​ഗത്തിൽ പെടുത്താവുന്ന സിനിമയിൽ മഞ്ജു വാര്യറാണ് നായിക എന്നത് മറ്റൊരു ഹൈലൈറ്റാണ്. സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി വെള്ളരിപ്പട്ടണത്തിലെ താരങ്ങൾ

“ഈ പടത്തിൽ ലുക്ക് വെച്ച് ആരായിരിക്കും പ്രേതം?, ഇവനല്ലേ?”; പ്രമോഷന് പരിപാടിയ്ക്കിടെ യുവനടനെ പരസ്യമായി അധിക്ഷേപിച്ച് സൗബിൻ ഷാഹിർ/ Soubin Shahir

ജിത്തു മാധവന്റെ സംവിധാനത്തിൽ ജോൺ പോൾ ജോർജ് നിർമ്മിച്ച് തിയേറ്ററുകളിലെത്തിയ ചിത്രമാണ് രോമാഞ്ചം. ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്ത ചിത്രത്തിൽ സൗബിൻ ഷാഹിറിനൊപ്പം നിരവധി പുതുമുഖ താരങ്ങൾ അഭിനയിച്ചു. ചെമ്പൻ വിനോദ്, സിജു സണ്ണി, അർജുൻ അശോകൻ, സജിൻ ​ഗോപു, അസ്സിൻ ജമാൽ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹൊറർ കോമഡി ചിത്രമായ രോമാഞ്ചത്തിന്റെ പാട്ടുകൾ

“ഈ പടത്തിൽ ലുക്ക് വെച്ച് ആരായിരിക്കും പ്രേതം?, ഇവനല്ലേ?”; പ്രമോഷൻ പരിപാടിക്കിടെ യുവനടനെ പരസ്യമായി അധിക്ഷേപിച്ച് സൗബിൻ ഷാഹിർ/ Soubin Shahir

ജിത്തു മാധവന്റെ സംവിധാനത്തിൽ ജോൺ പോൾ ജോർജ് നിർമ്മിച്ച് തിയേറ്ററുകളിലെത്തിയ ചിത്രമാണ് രോമാഞ്ചം. ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്ത ചിത്രത്തിൽ സൗബിൻ ഷാഹിറിനൊപ്പം നിരവധി പുതുമുഖ താരങ്ങൾ അഭിനയിച്ചു. ചെമ്പൻ വിനോദ്, സിജു സണ്ണി, അർജുൻ അശോകൻ, സജിൻ ​ഗോപു, അസ്സിൻ ജമാൽ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹൊറർ കോമഡി ചിത്രമായ രോമാഞ്ചത്തിന്റെ പാട്ടുകൾ