Tag: soman
Total 1 Posts
‘എന്റെ പതിനാലാം വയസിലായിരുന്നു ഞങ്ങളുടെ വിവാഹം, എനിക്ക് കൂടുതലിഷ്ടം എയര്‍ ഫോഴ്‌സില്‍ ജോലി ചെയ്തിരുന്ന സോമേട്ടനെ’; നടന്‍ എം.ജി.സോമന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ഭാര്യ സുജാത
മലയാളികള്‍ എക്കാലവും ഓര്‍ക്കുന്ന അഭിനേതാവാണ് എം.ജി.സോമന്‍. വില്ലന്‍ റോളുകളിലും ലേലം പോലുള്ള സിനിമകളിലെ ശക്തമായ കഥാപാത്രങ്ങളായും അക്കരെ അക്കരെ അക്കരെ പോലുള്ള ചിത്രങ്ങളിലെ പൊട്ടിച്ചിരിപ്പിക്കുന്ന കഥാപാത്രങ്ങളായുമെല്ലാം നമ്മുടെ മനസില്‍ ഇടം നേടിയ പ്രതിഭയാണ് സോമന്‍. ലേലത്തിലെ ‘നേരാ തിരുമേനീ…’ എന്ന് തുടങ്ങുന്ന ഒറ്റ ഡയലോഗ് മതി, മലയാളികള്‍ക്ക് സോമനെ രോമാഞ്ചത്തോടെ ഓര്‍ക്കാന്‍. 1973 ല്‍ പുറത്തിറങ്ങിയ