Tag: Social Media

Total 5 Posts

അഭിമുഖത്തിനൊടുവില്‍ അവതാരകയ്‌ക്കൊപ്പം കിടിലന്‍ ഡാന്‍സ്, ഒടുവില്‍ സന്തോഷം അടക്കാനാവാതെ കെട്ടിപ്പിടിത്തവും; ബിഗ് ബോസ് വിജയി ദില്‍ഷാ പ്രസന്നനും പാര്‍വ്വതി ബാബുവും ഒന്നിച്ചുള്ള ചുവടുകള്‍ വൈറല്‍ (വീഡിയോ കാണാം)

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നാലാം സീസണ്‍ വിജയിയാണ് ദില്‍ഷാ പ്രസന്നന്‍. അതിലുപരി നല്ലൊരു നര്‍ത്തകി കൂടിയാണ് ദില്‍ഷ. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ദില്‍ഷ ശ്രദ്ധേയയാവുന്നത്. ബിഗ് ബോസില്‍ പങ്കെടുത്തതിന് ശേഷമാണ് ദില്‍ഷയെ കൂടുതല്‍ മലയാളികള്‍ അറിഞ്ഞ് തുടങ്ങിയത്. ബിഗ് ബോസ് ടൈറ്റില്‍ വിന്നറായതിന് ശേഷവും നൃത്തരംഗത്ത് സജീവ

‘രണ്ട് കുട്ടികളുടെ അമ്മയായിട്ടും ധരിക്കുന്നത് ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍, നിങ്ങള്‍ സ്ത്രീ സമൂഹത്തിന് അപമാനം’; സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചവര്‍ക്ക് ചുട്ടമറുപടി നല്‍കി ഭീഷ്മപര്‍വ്വത്തിലെ നായിക

അനസൂയ ഭരദ്വാജ്. മലയാളികള്‍ക്ക് ഈ പേര് ചിലപ്പോള്‍ അത്ര പരിചിതമായിരിക്കില്ല. എന്നാല്‍ അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മപര്‍വ്വം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയ ആ സുന്ദരിയെ മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറക്കാനിടയില്ല. മൈക്കിളപ്പനുമായുള്ള പക്വമായ പ്രണയബന്ധത്തെ ആലീസ് എന്ന കഥാപാത്രത്തിലൂടെ സൂക്ഷ്മമായി വെള്ളിത്തിരയിലെത്തിച്ച അനസൂയ ഭരദ്വാജ് പക്ഷേ മലയാളിയല്ല എന്ന യാഥാര്‍ത്ഥ്യം പലര്‍ക്കും

‘ഇതിഹാസതുല്യമായ ഒരനുഭവം അവസാനിക്കുന്നു, ഇതെനിക്ക് എന്റെ ജീവിതത്തെക്കാള്‍ വലുത്’; പുതിയ ചിത്രത്തെ കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പുമായി ടൊവിനോ തോമസ്

ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച യുവനടനാണ് ടൊവിനോ തോമസ്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളിയിലെ നായകനായി പാന്‍ ഇന്ത്യാ തലത്തിലും ടൊവിനോ ഏറെ ശ്രദ്ധിക്കപ്പെട്ടു. തന്റെ കരിയറിന്റെ അടുത്ത ഘട്ടത്തിലൂടെ കടന്ന് പോകുന്ന ടൊവിനോ ഇപ്പോള്‍ പ്രധാനപ്പെട്ട ഒരു വാര്‍ത്ത പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ്. അജയന്റെ രണ്ടാം മോഷണം എന്ന

”ബെട്ടിയിട്ട ബാഴത്തണ്ട് പോലെ കിടക്കണ കിടപ്പു കണ്ടോ എളാപ്പ.. സോഷ്യൽ മീഡിയയിലൂടെ പലരെയും ബോധപൂർവം ആക്രമിക്കുന്നു,ഞാനും അതിന്റെ ഇര”, പരിഹാസങ്ങൾക്ക് മറുപടിയുമായി പ്രിയദർശൻ

ധാരാളം ജനപ്രിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ സംവിധായകനാണ് പ്രിയദർശൻ. എൺപതുകളിലെയും തൊണ്ണൂറുകളിലെയും ധാരാളം മികച്ച ചിത്രങ്ങൾ പ്രിയന്റെ സംഭവാവനയാണ്. മലയാളത്തിൽ മാത്രമല്ല, തമിഴിലും ഹിന്ദിയിലുമെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. രസകരമായ ഹാസ്യ രംഗങ്ങൾ സൃഷ്ടിക്കാൻ ഇദ്ദേഹത്തിന് പ്രത്യേക കഴിവാണ്. തമാശ ഏവർക്കും ഇഷ്ടമുള്ള ഒരു വിഭാ​ഗമായത് കൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ സിനിമകൾ ഇവിടെ

‘അച്ഛന് ഞാന്‍ ചുരിദാര്‍ ഇടുന്നത് ഇഷ്ടമല്ല, 2023 ആയെങ്കിലും ഇപ്പോഴും പലര്‍ക്കും കുലസ്ത്രീ സങ്കല്‍പ്പം ഉണ്ട്’; സ്ത്രീകളോടുള്ള മലയാളികളുടെ മോശം സമീപനത്തിനെതിരെ തുറന്ന് പ്രതികരിച്ച് യുവതാരം നയന എല്‍സ

ജൂണ്‍ എന്ന സിനിമയിലെ കുഞ്ഞി എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ വേഷത്തിലെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നയന എല്‍സ. തുടര്‍ന്ന് മണിയറയിലെ അശോകന്‍, ഗാര്‍ഡിയന്‍, കുറുപ്പ്, ഉല്ലാസം തുടങ്ങിയ ചിത്രങ്ങളിലൂടെയും നയന മലയാള സിനിമയില്‍ സജീവ സാന്നിധ്യമായി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിലൂടെയും നയന പലപ്പോഴും ശ്രദ്ധേയയാവാറുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഋ’