Tag: smoking

Total 1 Posts

“ഞാൻ കൂട്ടിയിട്ട് കത്തിച്ച് വലിച്ചിട്ടല്ലേയുള്ളൂ, മനുഷ്യരെ കൂട്ടിയിട്ട് കത്തിച്ചിട്ടുണ്ടിവിടെ, അതൊന്നും ചോദിക്കാൻ ആളില്ല ഇവിടെ”; മറുപടി പറഞ്ഞ് ഷൈൻ ടോം ചാക്കോ| Shine Tom Chakko| Smoking

ഷൈൻ ടോം ചാക്കോയുടെ അഭിമുഖങ്ങളെല്ലാം ഏറെ ശ്രദ്ധപിടിച്ചുപറ്റാറുണ്ട്. ഇതുവരെ ആരും പിന്തുടരാത്ത, അല്ലെങ്കിൽ ഭയക്കുന്ന ഒരു രീതിയാണ് താരത്തിന്റേത്. ഏത് സമയത്ത് എന്ത് വേണമെങ്കിലും പറയാം, പൊട്ടിത്തെറിക്കാം, ശാന്തനാകാം അങ്ങനെ ഇന്നത് എന്നില്ലാതെ എല്ലാമാണ് താരം. ഈയടുത്ത് വന്ന എല്ലാ അഭിമുഖങ്ങളിലും അങ്ങനെത്തന്നെയാണ് ഷൈൻ പെരുമാറിയിട്ടുള്ളത്. ഇതിനെതിരെ, സിനിമാലോകത്ത് നിന്നും പുറത്ത് നിന്നുമെല്ലാം ധാരാളം വിമർശനങ്ങൾ