Tag: Sminu Sijo

Total 1 Posts

”ചേച്ചീ വെള്ള ബ്ലൗസ് ഉണ്ടോ കയ്യിൽ? ഉണ്ടെങ്കിൽ അതെടുത്ത് കൊച്ചിക്ക് വായോ, പുള്ളീടെ വിചാരം അതെല്ലാത്തിനും ചേരും എന്നാ”; അനുഭവങ്ങൾ പങ്കുവെച്ച് സ്മിനു സിജോ| Sminu Sijo| Dhyan Sreenivasan

ഇന്ന് മലയാള സിനിമാ ലോകത്ത് സജീവ സാന്നിദ്ധ്യമായി മാറിയിരിക്കുകയാണ് നടി സ്മിനു സിജോ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സ്കൂൾ ബസ് എന്ന ചിത്രത്തിൽ തുടങ്ങിയ അഭിനയജീവിതം തടസങ്ങളില്ലാതെ മുന്നേറുകയാണ്. വിനീത് ശ്രീനിവാസനും അജു വർ​ഗീസും പ്രധാന വേഷങ്ങളിലെത്തുന്ന ഖാലി പഴ്സ് ഓഫ് ബില്ല്യനയർ ആണ് സ്മിനുവിന്റെ ഏറ്റവും പുതിയ ചിത്രം. ശ്രീനിവാസൻ കുടുംബവുമായി അടുത്ത