Tag: sindhu krishnakumar
Total 1 Posts
“ബീഫ് ഇഷ്ടമുള്ളവർക്ക് കഴിക്കാം. നല്ല ഭക്ഷണമാണ്. പോത്ത്, എരുമ, കാള ഇതിനെ വിൽക്കാം, കഴിക്കാം. പശുവിനെ ഒഴിവാക്കാവുന്നതാണ്: നടൻ കൃഷ്ണകുമാർ|Krishnakumar| sindhu krishnakumar
നടൻ കൃഷ്ണകുമാർ പശുക്കൾക്കൊപ്പം നിൽക്കുന്ന ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് നേരത്തെ വാർത്തയായിട്ടുണ്ടായിരുന്നു. എന്നാലിപ്പോൾ ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കൃഷ്ണകുമാറിന്റെ ഭാര്യയും മുൻ നടിയുമായ സിന്ധു കൃഷ്ണകുമാർ. ഈ ചിത്രം പോസ്റ്റ് ചെയ്തത് കണ്ടപ്പോൾ തന്നെ ട്രോളുകൾ വരും എന്ന് പ്രതീക്ഷിച്ചുവെന്നാണ് സിന്ധു പറയുന്നത്. “കിച്ചു ബെംഗളൂരുവിൽ പോയപ്പോൾ എടുത്ത ഫോട്ടോയാണ് അത്. കുറേ