Tag: sillu karuppatti

Total 1 Posts

”അവിടുത്തെ ഐസ്ക്രീം കാരൻ ഇവിടെ പാൽക്കാരൻ; ഈ മോഷണം അം​ഗീകരിക്കാനാവില്ല”; ലിജോ ജോസ് പെല്ലിശ്ശേരിക്കെതിരെ സംവിധായിക| halitha shameem| lijo jose pellissery| Mammootty

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻപകൽ നേരത്ത് മയക്കത്തിൻറെ മൌലികതയെ ചോദ്യം ചെയ്ത് തമിഴ് സംവിധായിക ഹലിത ഷമീം രം​ഗത്ത്. താൻ സംവിധാനം ചെയ്ത ഏലേ എന്ന ചിത്രത്തിന്റെ നിരവധി സൗന്ദര്യാംശങ്ങൾ നിർദ്ദയമായി അടർത്തിയെടുത്തിരിക്കുകയാണ് നൻപകലിലെന്ന് ഹലിത ആരോപിക്കുന്നു. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു വിമർശനം. സില്ലു കറുപ്പാട്ടി അടക്കം ശ്രദ്ധേയ ചിത്രങ്ങൾ