Tag: sidharth bharathan

Total 2 Posts

”ഞാൻ ഒരു ഹിന്ദു മത വിശ്വാസി ആയിരുന്നു, അതിന് ശേഷം അവിശ്വാസി ആയി മാറുകയും ചെയ്തു”; മനസ് തുറന്ന് സിദ്ധാർത്ഥ് ഭരതൻ| Siddharth Bharathan| religion

താൻ ഒരു വിശ്വാസി ആയിരുന്നു എന്നും തന്റെ അമ്മയുടെ മരണത്തോടെ അങ്ങനെ അല്ലാതായെന്നും നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ. ഏഷ്യാവില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം താൻ ലേൺ ചെയ്ത കാര്യങ്ങളെക്കുറിച്ചും അൺലേൺ ചെയ്ത കാര്യങ്ങളെക്കുറിച്ചും സംസാരിച്ചത്. ആദ്യം താൻ ദൈവത്തിൽ വിശ്വസിക്കാൻ പഠിച്ചെന്നും പിന്നീട് അങ്ങനെ അല്ലാതായി എന്നുമാണ് അദ്ദേഹം പറയുന്നത്. ”ഞാൻ ഒരു വിശ്വാസി

”വേറെ ആരും ഇല്ലല്ലോ അവരെ സപ്പോർട്ട് ചെയ്യാൻ, ഒരു ചാൻസ് കൊടുത്താലോ എന്ന് കരുതിയാണ് ചതുരത്തിലേക്ക് കാസ്റ്റ് ചെയ്തത്”; സിദ്ധാർത്ഥ് ഭരതൻ| sidharth bharathan| swasika vijay

സ്വാസികയെ നായികയാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത സിനിമയാണ് ചതുരം. 2022 നവംബർ നാലിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് ഇന്നലെയായിരുന്നു. അതേസമയം, സീരിയൽ നടിയാണെന്ന് അറിയാതെയായിരുന്നു തന്റെ പടത്തിലേക്ക് സ്വാസികയെ കാസ്റ്റ് ചെയ്തത് എന്നാണ് സിദ്ധാർത്ഥ് പറയുന്നത്. നടി അഭിനയിച്ച വാസന്തി എന്ന ചിത്രത്തിന് അവാർഡ് കിട്ടിയ സമയത്തായിരുന്നു അവരെ സിദ്ധാർത്ഥ് തിരഞ്ഞെടുത്തത്. പിന്നീട്