Tag: siddiqu
Total 1 Posts
“ഫ്രണ്ട്സിലെ പൂവാലൻ കഥാപാത്രത്തെ ജയറാമിന് വേണ്ടി മാറ്റിയെഴുതിയത്”; ആദ്യം കാസ്റ്റ് ചെയ്തത് മറ്റൊരു താരത്തെ
തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം കൊളുത്തിയ ചിത്രമായിരുന്നു സിദ്ധിഖ് സംവിധാനം ചെയ്ത് ലാൽ നിർമ്മിച്ച ഫ്രണ്ട്സ്. മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം 1999ലായിരുന്നു തിയേറ്ററുകളിലെത്തിയത്. സൗഹൃദത്തിന്റെ കലവറ എന്നാണ് സംവിധാകൻ ഫ്രണ്ട്സ് എന്ന ചിത്രത്തെ അഭിസംബോധന ചെയ്യുന്നത് തന്നെ. ചിത്രത്തിൽ ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരാണ് തുല്യപ്രാധാന്യമുള്ള ഈ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മീന, ദിവ്യ