Tag: siddhiq
Total 1 Posts
”ശ്രീനിവാസന്‍ വിളിച്ചു ചോദിച്ചു, നിങ്ങളെ ഒരു പടത്തില്‍ നിന്നും ഒഴിവാക്കാന്‍ എത്ര ശ്രമിച്ചിട്ടും സത്യന്‍ അന്തിക്കാട് സമ്മതിക്കുന്നില്ല, ഇതിനകത്ത് അഭിനയിക്കുന്നോ എന്ന്” ചെയ്തിട്ട് തൃപ്തി തോന്നാത്ത ആ കഥാപാത്രത്തെക്കുറിച്ച് സിദ്ദിഖ് തുറന്നുപറയുന്നു
നാല്‍പത് വര്‍ഷത്തിലേറെ നീണ്ട കരിയറിനിടയില്‍ വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ അതിശയിപ്പിച്ച നടനാണ് സിദ്ദിഖ്. തന്റെ സിനിമാ ജീവിതത്തിനിടെ ഏറെ വേദന തോന്നിയ, ഇന്നും മനസില്‍ നൊമ്പരമായി കൊണ്ടുനടക്കുന്ന ഒരു കാര്യം വെളിപ്പെടുത്തുകയാണ് സിദ്ദിഖ്. സത്യന്‍ അന്തിക്കാടിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ‘സന്ദേശ’ത്തില്‍ താന്‍ ചെയ്ത ഉദയഭാനു എന്ന കഥാപാത്രത്തോട് നീതി പുലര്‍ത്താനായിട്ടില്ലയെന്നാണ് സിദ്ദിഖ് പറയുന്നത്. ഒരുപ്രാവിശ്യംകൂടി