Tag: Sibi Malayil

Total 3 Posts

‘കിരീടം പോലെ മനോഹരമായ പടമെടുത്തിട്ട് അതിന്റെ മാമാ പണി ചെയ്യുന്ന ചെങ്കോലെടുത്തയാളാണ് അദ്ദേഹം, ദശരഥത്തിന്റെ രണ്ടാം ഭാഗമാണ് സ്വപ്‌നമെന്ന് പറയുന്നത് മണ്ടത്തരം’; സിബി മലയിലിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് സിബി മലയില്‍. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ക്കുന്നതും രണ്ടാമതൊരുവട്ടം കാണാന്‍ മടിക്കുന്നത്ര വേദന സമ്മാനിച്ചതുമായ ഒരു പിടി സിനിമകളാണ് സിബി മലയാളികള്‍ക്ക് സമ്മാനിച്ചത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമെല്ലാം മികച്ച പ്രകടനങ്ങള്‍ നമ്മള്‍ ആസ്വദിച്ച പല ചിത്രങ്ങളുടെയും അമരക്കാരന്‍ സിബി മലയിലായിരുന്നു. ആകാശദൂത്, കിരീടം, ചെങ്കോല്‍, ഭരതം,കമലദളം, ഹിസ് ഹൈനസ് അബ്ദുള്ള, തനിയാവര്‍ത്തനം, സദയം, സമ്മര്‍

ആകാശദൂതിലെ കുഞ്ഞാവയുടെ വിവരങ്ങൾ ഫേസ് ബുക്ക് മെസഞ്ചറിൽ എത്തിയത് പിള്ളേരെ പിടുത്തം നിർത്തിയതായി പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം; കുഞ്ഞാവയെ തപ്പിയെടുത്തയാൾക്ക് നന്ദിയറിയിച്ച് സോഷ്യൽ മീഡിയ

പുറത്തിറങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും മലയാളികൾക്ക് മറക്കാനാവാത്ത സിനിമാനുഭവമാണ് ആകാശദൂത്. ജീവിത ഗന്ധിയായ പ്രമേയ പരിസരം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ഈ സിനിമ നിറ കണ്ണുകളോടെയല്ലാതെ കണ്ടു തീർക്കാനാവില്ല. ജീവിത സാഹചര്യങ്ങൾ കൊണ്ട് അമ്മയിൽ നിന്ന് വേർപെടേണ്ടി കുരുന്നുകൾ ഇന്നും നമ്മുടെ മനസിൽ വിങ്ങലാണ്. സിനിമയിൽ ഇളയ കുട്ടിയായി വന്ന കുഞ്ഞുവാവയുടേത് പ്രേക്ഷകരിന്നുമോർക്കുന്ന ഹൃദയസ്പർശിയായ മുഖങ്ങളിലൊന്നാണ്. ആകാശദൂതിലെ

‘ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു, എന്നാല്‍ സൂപ്പര്‍ താരത്തിന്റെ പിന്തുണ കിട്ടിയില്ല’; ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ചിത്രങ്ങളെ കുറിച്ച് സംവിധായകന്‍ സിബി മലയില്‍ പറയുന്നു | Director Sibi Malayil | Malayalam Movie Dasaratham

വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ നിരവധി സമ്മാനിച്ച ഒരുപിടി ചിത്രങ്ങളുടെ സംവിധായകന്‍. സിബി മലയില്‍ എന്ന സംവിധായകനെ ഒറ്റവരിയില്‍ ഇങ്ങനെ അടയാളപ്പെടുത്താം. സംവിധാനം ചെയ്ത ഏതാണ്ട് എല്ലാ സിനിമകളും വലിയ പ്രേക്ഷക പ്രശംസ നേടിയ അപൂര്‍വ്വം സംവിധായകന്‍. സിബിയുടെ പേര് കേള്‍ക്കുമ്പോള്‍ ഏത് ചിത്രത്തെ കുറിച്ച് ആദ്യമോര്‍ക്കണം എന്ന് കണ്‍ഫ്യൂഷനിക്കുന്നവരാണ് സിനിമാ പ്രേമികള്‍. മുത്താരംകുന്ന് പി.ഒ എന്ന ചിത്രത്തിലൂടെയാണ്