Tag: shubman gill
Total 1 Posts
ശുഭ്മൻ ഗില്ലിന് രശ്മിക മന്ഥനയോട് ക്രഷ് ഉണ്ടോ?, അതോ പ്രണയമോ!; അഭ്യൂഹങ്ങൾക്ക് മറുപടി നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം| shubman gill| rashmika mandanna
പ്രശസ്ത തെലുങ്ക്, ബോളിവുഡ് നടിയും മോഡലുമാണ് രശ്മിക മന്ഥന. ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യൻ സിനിമയിൽ മുൻനിര നായികയായി വളർന്ന താരത്തിന് തെന്നിന്ത്യയിൽ ധാരാളം ആരാധകരുണ്ട്. ഇപ്പോൾ നടി രശ്മിക മന്ഥനയോടു ക്രഷ് തോന്നിയിട്ടുണ്ടെന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലിന്റേതെന്ന രീതിയിൽ പുറത്തുവന്ന പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. തെലുങ്ക്, ബോളിവുഡ് നടി രശ്മിക മന്ഥനയാണു തന്റെ