Tag: shorts
Total 1 Posts
”അണ്ണന് മുണ്ട് മുട്ടുവരെ ഉടുക്കാമെങ്കിൽ എനിക്കെന്തുകൊണ്ട് അത് പറ്റില്ല”; അനുഭവം പങ്കുവെച്ച് നടി അനുശ്രീ|Anusree| Shorts| interview
ലാൽ ജോസിന്റെ ഡയമണ്ട് നെക്ലൈസ് എന്ന സിനിമയിലൂടെ 2012ലാണ് അനുശ്രീ സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിലൂടെയാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. ഡയമണ്ട് നെക്ലൈസിന് ശേഷം ചന്ദ്രേട്ടൻ എവിടയാ, മഹേഷിൻ്റെ പ്രതികാരം, വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും