Tag: Shobhana
Total 1 Posts
‘ബലാത്സംഗ സീന്‍ ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ തീര്‍ത്ത് പറഞ്ഞു, ഞാനറിയാതെ അവര്‍ ആ സീന്‍ ഷൂട്ട് ചെയ്ത് സിനിമയില്‍ ചേര്‍ത്തു, ഞാന്‍ ധരിക്കേണ്ട പാവാടയുടെ ഇറക്കം തീരുമാനിക്കേണ്ടത് ഞാനാണ്’; മലയാളികളുടെ പ്രിയനടി ശോഭന തുറന്ന് പറയുന്നു
മലയാള സിനിമയില്‍ സൗന്ദര്യവും അഭിനയപാടവവും മനോഹരമായ നൃത്തവുമെല്ലാം കൊണ്ട് തന്റെതായ ഇടമുണ്ടാക്കിയ അഭിനേത്രിയാണ് ശോഭന. സിനിമയില്‍ നിന്ന് നീണ്ട ഇടവേള എടുത്തപ്പോഴും ശോഭന എന്ന പേര് മലയാളികളുടെ മനസില്‍ സജീവമായി നിലനില്‍ക്കാന്‍ കാരണം അഭിനയിച്ച സിനിമകളിലെ മാസ്മരികമായ പ്രകടനങ്ങള്‍ തന്നെയാണ്. മണിച്ചിത്രത്താഴ് എന്ന സിനിമയെ ക്ലാസിക്കാക്കി മാറ്റിയതില്‍ മോഹന്‍ലാലിനെക്കാളും സുരേഷ് ഗോപിയെക്കാളുമെല്ലാം പങ്ക് ശോഭനയ്ക്കാണ് എന്ന്