Tag: Sheela
Total 1 Posts
”അന്ധകാരനാഴി തന്നെ വേണോ സത്യാ? കൂരിരുട്ട് പോരെ, ഈ ഒരൊറ്റ ഡയലോഗിന് 25ൽ അധികം ടേക്ക് പോയി”; ചിത്രീകരണത്തിനിടെയുണ്ടായ കുഴപ്പിക്കുന്ന സംഭവങ്ങൾ വിവരിച്ച് ജയറാം| Sheela| Jayaram | Sathyan Anthikkad
വർഷങ്ങളുടെ ഇടവേളയെടുത്ത് നടി ഷീല മലയാള സിനിമയിലേക്ക് തിരിച്ച് വന്നത് രഞ്ജൻ പ്രമോദിന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ്. ഷീലയുടെ തിരിച്ച് വരവ് എന്ന പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം സംവിധാന മികവുകൊണ്ടും ഉറപ്പുള്ള തിരക്കഥ കൊണ്ടുമെല്ലാം സമൃദ്ധമായിരുന്നു. 1982ൽ ഇറങ്ങിയ ആശ എന്ന ചിത്രത്തിന് ശേഷം 21 വർഷത്തിന്