Tag: sharuk khan
‘ഷാരൂഖ് ചിത്രം ജവാൻ വേണോ, സ്വന്തം ചിത്രം പുഷ്പ വേണോ’? ആശയക്കുഴപ്പത്തിനൊടുവിൽ നിലപാട് വ്യക്തമാക്കി അല്ലു അർജുൻ| Allu Arjun | Sharuk Khan| Jawan
പഠാൻ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ഷാരൂഖിന്റെ അടുത്ത ചിത്രമായ ‘ജവാനു’മായി ബന്ധപ്പെട്ട ചർച്ചകളും സജീവമാകുകയാണ്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഈ ബോളിവുഡ് ചിത്രത്തിൽ നിന്ന് അല്ലു അർജുൻ പിൻമാറി എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അല്ലു അർജുൻ ജവാനിൽ അഭിനയിക്കുന്നുണ്ടെന്നുള്ള വാർത്ത തെന്നിന്ത്യൻ ചലച്ചിത്രാരാധകർ ഏറെ സന്തോഷത്തോടെയായിരുന്നു വരവേറ്റത്. ചിത്രത്തിൽ അല്ലു അർജുൻ
ഷാരൂഖ് വാങ്ങിയത് കോടികൾ, പഠാൻ ബിഗ് ബജറ്റ് ആയത് ഇങ്ങനെ കൂടി; റിപ്പോർട്ടുകൾ പുറത്ത്/Sharuk khan
ഒരിടവേളയ്ക്ക് ശേഷം ബോളിവുഡ് സിനിമാ വ്യവസായത്തെ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ഷാരൂഖ്. നാല് വർഷം ബ്രേക്കെടുത്ത ശേഷം ഷാരൂഖ് അഭിനയിക്കുന്ന ചിത്രമാണ് പഠാൻ. തുടരെ ഉള്ള പരാജയങ്ങളിൽ നിന്നും കരകയറാനുള്ള വഴി എന്നത് തന്നെയായിരുന്നു അതിന് കാരണം. ബോളിവുഡിനെ പഴയപ്രതാപത്തിലേക്ക് എത്തിക്കാൻ ഷാരൂഖ് ചിത്രത്തിന് സാധിക്കുമെന്ന് ട്രേഡ് അനലിസ്റ്റുകളും വിലയിരുത്തി. പ്രതീക്ഷകളെ സംതൃപ്തിപ്പെടുത്തുന്ന രീതിയിലാണ് പഠാന്റെ