Tag: Sharafudheen

Total 1 Posts

”ആ കാലം ഞാൻ എങ്ങനെ ഓവർകം ചെയ്തു എന്ന് ഇപ്പോഴും അറിയില്ല, ഞാൻ ഉണ്ടാക്കിയ കഥയാണെന്ന് വരെ കേൾക്കേണ്ടിവന്നു”; ജീവിതത്തിലെ ഇരുണ്ടകാലത്തെ ദുരനുഭവങ്ങളെ കുറിച്ച് മനസ് തുറന്ന് ഭാവന|Bhavana| Sharafudeen| Court Room

നീണ്ട ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ്. കേരളത്തിലെ വലിയൊരു ശതമാനം ചലച്ചിത്ര ആരാധകരും ഈ സിനിമ കാണുവാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് എന്ന് വേണം പറയാൻ. എന്നാൽ തന്റെ ജീവിതത്തിലെ മോശം സാഹചര്യങ്ങളിലൂടെയെല്ലാം കടന്ന് പോകുമ്പോൾ വളരെ വിരളമായെ ഭാവന പ്രേക്ഷകരോട് മനസ് തുറന്നിട്ടുളളു. താൻ ജീവിതത്തിൽ ഏറ്റവും ഒറ്റപ്പെട്ടു എന്ന്