Tag: Shane Nigam

Total 1 Posts

”വിവാഹം കഴിക്കാനുള്ള സമയമായോ? കമിറ്റഡ് ആണോ?”: ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകി നടൻ ഷെയിൻ നി​ഗം| Shane Nigam | Corona Papers

ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടൻ ഷെയ്ൻ നി​ഗം അഭിനയിച്ച കൊറോണ പേപ്പേഴ്സ് റിലീസിനൊരുങ്ങുകയാണ്. ഷെയ്ൻ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്. നേരത്തേ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും പൃഥ്വിരാജ് നായകനായെത്തിയ താന്തോന്നി എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് ഷെയ്ൻ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. കിസ്മത്തിൽ ആയിരുന്നു ആദ്യമായി നായകനായെത്തുന്നത്. യുവതാരങ്ങൾ പലരും വിവാഹിതരാകുന്ന