Tag: shamna kasim

Total 2 Posts

നടി ഷംന കാസിമിന് കുഞ്ഞ് ജനിച്ചു; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു| Shamna Kasim | Baby Birth

നടി ഷംന കാസിം ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഷംനയെ ദുബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോട് കൂടി ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം രണ്ട് ദിവസം മുൻപ് ഷംന തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ നൃത്തം ചെയ്യുന്ന ഒരു വീഡിയോ പങ്കുവെച്ചിരുന്നു. നടിയുടെ പുതിയ സിനിമ

”വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോൾ എങ്ങനെ ഏഴാം മാസത്തിലെ ബേബി ഷവർ നടത്തി?; സംശയങ്ങൾക്കെല്ലാം ഒറ്റ മറുപടിയേയുള്ളൂ”; മനസ് തുറന്ന് ഷംന കാസിം| Shamna Kasim | Baby Shower

നടി ഷംന കാസിമിന്റെ ബേബി ഷവർ ചിത്രങ്ങളും മെറ്റേണിറ്റി ഫോട്ടോഷൂട്ടുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാൽ ഇതിനിടയിലും വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും താരം എങ്ങനെ 7 മാസം ​ഗർഭിണിയായെന്നാണ് മലയാളികളുടെ സംശയം. നയൻതാരക്കും പ്രിയങ്ക ചോപ്രക്കും കുഞ്ഞുങ്ങൾ ജനിച്ചപ്പോഴും ഇത് തന്നെയായിരുന്നു ആളുകളുടെ സംശയം. തനിക്ക് ഇരട്ട കുഞ്ഞുങ്ങൾ ജനിച്ചത് സരോ​ഗസി വഴിയാണെന്ന്