Tag: shalu peyad
Total 1 Posts
”ഓൺലൈൻ മീഡിയയ്ക്ക് പ്രവേശനമില്ലെന്ന് പറഞ്ഞു, റോബിൻ സ്വന്തം സഹോദരിയുടെ വിവാഹ വേദിയിൽ നിന്ന് പിണങ്ങിപ്പോയി”; റോബിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി ശാലു പേയാട്| Shalu Peyad| Robin Radhakrishna| Bigg Boss
ബിഗ് ബോസ് ഫെയിം റോബിൻ രാധാകൃഷ്ണനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ സുഹൃത്തുക്കളായ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രഫറായ ശാലു പേയാടും ആരവും. നിസാര കാര്യത്തിന് വഴക്കുണ്ടാക്കി സ്വന്തം സഹോദരിയുടെ വിവാഹ ദിവസം തന്നെ അവിടെ നിന്നും ഇറങ്ങിപ്പോയ ആളാണ് റോബിൻ എന്നാണ് ശാലു പേയാട് പറയുന്നത്. റോബിന് ജീവിതത്തിൽ ആരോടും കമ്മിറ്റ്മെന്റ്സ് ഇല്ല എന്നാണ് ആരവ്