Tag: shakkeela
”ആ സിനിമ ഇറങ്ങിയപ്പോൾ ജീവിതം നശിച്ചുപോയി എന്നാണ് കരുതിയത്”; അന്ന് ഇതിന്റെ അർത്ഥമറിഞ്ഞില്ല, എന്തിന് വേണ്ടി ചെയ്യുന്നുവെന്നുപോലുമറിഞ്ഞില്ല; മനസ് തുറന്ന് ഷക്കീല|Shakkeela |Kinnara Thumbikal | Malayalam B Grade Film
തെന്നിന്ത്യൻ ചലച്ചിത്രമേഖലയിൽ ഒരു കാലത്ത് ഗ്ലാമറസ് വേഷങ്ങൾ മാത്രം ചെയ്തിരുന്ന നടിയായിരുന്നു ഷക്കീല. ബിഗ്രേഡ് ചിത്രങ്ങളിൽ തിളങ്ങി നിന്നിരുന്ന നടിയ്ക്ക് അക്കാലത്തെ സൂപ്പർ താരങ്ങളേക്കാൾ മാർക്കറ്റുണ്ടായിരുന്നു. തമിഴ് ചിത്രങ്ങലിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചതെങ്കിലും പിന്നീട് മലയാളത്തിൽ സജീവമാവുകയായിരുന്നു. 90 കളിൽ മോളിവുഡ് ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനാണ് ഷക്കീല ചിത്രങ്ങൾ വാരിയത്. കഷ്ടപ്പാടിലൂടെ കടന്നുപോയ
”അന്ന് കോഴിക്കോട്ടെ മാളിൽ കയറ്റാതിരുന്നത് നന്നായി, ഇതാണ് സത്യം”; കൊച്ചിയിലെ മഹാദേവ ക്ഷേത്രത്തിൽ വിശിഷ്ടാതിഥിയായി ഷക്കീല| Shakkeela| chief gust
മാസങ്ങൾക്ക് മുൻപ് നടി ഷക്കീലയ്ക്ക് കോഴിക്കോട്ടെ ഒരു മാളിൽ പ്രവേശനം നിഷേധിച്ച സംഭവം വലിയ വാർത്തയായിരുന്നു. ഷക്കീല പങ്കെടുക്കുന്ന സിനിമാ ട്രെയിലർ ലോഞ്ചിനായിരുന്നു അനുമതി നിഷേധിച്ചത്. അതിന് ശേഷം തൃശൂർ സാഹിത്യ അക്കാദമിയിൽ സഹയാത്രികയുടെ 20ാം വാർഷികം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ കോഴിക്കോട് നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് താരം മനസ് തുറന്നിരുന്നു. എന്നാലിപ്പോൾ എറണാകുളത്തെ ഒരു മഹാദേവ ക്ഷേത്രത്തിൽ