Tag: shaji kailas

Total 3 Posts

‘നന്ദഗോപാല്‍ മാരാരെ പോലെയുള്ള പ്രഗത്ഭനായ വക്കീല്‍ സുഹൃത്തായി ഉണ്ടായിട്ടും ലാലേട്ടന്‍ എന്തിനാണ് ആറ് വര്‍ഷം ജയിലില്‍ കിടന്നത്?’; നരസിംഹത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ സംശയത്തിന് കിടിലന്‍ മറുപടിയുമായി സംവിധായകന്‍ ഷാജി കൈലാസ് | Mammootty | Mohanlal | Narasimham Movie | Director Shaji Kailas

ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയ വര്‍ഷത്തില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും സംവിധായകന്‍ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജിത്തും മലയാളികള്‍ക്ക് സമ്മാനിച്ച ബ്ലോക്ക് ബസ്റ്റര്‍ ചലച്ചിത്രമാണ് നരസിംഹം. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ നരസിംഹം 2000 ത്തിലെ റിപ്പബ്ലിക് ദിനത്തിലാണ് പുറത്തിറങ്ങിയത്. ഇരുനൂറ് ദിവസങ്ങളില്‍ കൂടുതല്‍ തിയേറ്ററുകളില്‍ നിറഞ്ഞാടിയ ചിത്രം ഇരുപത് കോടി രൂപയാണ്

”മോഹന്‍ലാലിനെ ചിലര്‍ ലക്ഷ്യമിടുന്നു, എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്‌നമുണ്ടാകുന്നത്” പൊട്ടിത്തെറിച്ച് സംവിധായകന്‍ ഷാജി കൈലാസ്‌

1990കളിൽ ഇറങ്ങിയ ഒരുവിധം ആക്ഷൻ ചിത്രങ്ങളെല്ലാം ഷാജി കൈലാസ് സംവിധാനം ചെയ്തതായിരിക്കും. മികവുറ്റ ആക്ഷൻ ചിത്രങ്ങൾ ഒരുക്കുന്നതിൽ പ്രഗത്ഭനാണ് ഇദ്ദേഹം. കമ്മീഷണർ, മാഫിയ, നരസിംഹം, വല്യേട്ടൻ തുടങ്ങിയവയെല്ലാം ബോക്സ് ഓഫിസ് ഹിറ്റ് ചിത്രങ്ങളായിരുന്നു. 1990-ൽ പുറത്തിറങ്ങിയ ‘ന്യൂസ്’ ആണ് ഇദ്ദേഹത്തിന്റെ സംവിധാനത്തിലിറങ്ങിയ ആദ്യ ചിത്രം. പിന്നീട് കമ്മീഷണർ, ഏകലവ്യൻ, നരസിം‌ഹം, ആറാം തമ്പുരാൻ, എഫ് ഐ

‘ഇന്‍ട്രോ സീനെടുക്കുമ്പോള്‍ അയാള്‍ പുഴയില്‍ ഒഴുകിപ്പോയി, ഒപ്പമുള്ളവര്‍ ചാടിയാണ് രക്ഷിച്ചത്, ഒടുവില്‍ ആ രംഗം ഷൂട്ട് ചെയ്തത് ഒരു കുളത്തില്‍’; സൂപ്പർഹിറ്റ് ചിത്രം നരസിംഹത്തിന്റെ ഷൂട്ടിങ് സമയത്തെ അപകടം വെളിപ്പെടുത്തി ഷാജി കൈലാസ്

മോഹന്‍ലാലിന്റെ ഏറ്റവും വലിയ മാസ് ചിത്രങ്ങളിലൊന്നാണ് നരസിംഹം. പൂവള്ളി ഇന്ദുചൂഢനായി മലയാളികളുടെ ലാലേട്ടന്‍ സ്‌ക്രീനില്‍ നിറഞ്ഞാടിയപ്പോള്‍ പ്രേക്ഷകര്‍ അത്യാവേശത്തോടെയാണ് അത് ഏറ്റെടുത്തത്. ഇന്നും ടി.വിയില്‍ വരുമ്പോഴും തിയേറ്ററില്‍ റീ റിലീസ് ചെയ്യുമ്പോഴുമെല്ലാം രണ്ടായിരത്തില്‍ ചിത്രം ആദ്യമിറങ്ങിയപ്പോഴുള്ള അതേ ആവേശത്തോടെയാണ് പ്രേക്ഷകര്‍ നരസിംഹം കാണാറ്. നരസിംഹത്തെ മാസ് ചിത്രമെന്ന നിലയില്‍ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക്