Tag: sexual harrasement
Total 1 Posts
”പതിമൂന്നാമത്തെ തവണയാണോ ബലാത്സംഗമാണെന്ന് മനസിലാവുന്നത്? കന്യാസ്ത്രീയാണെങ്കിലും സിനിമാ നടിയാണെങ്കിലും ബുദ്ധിവേണം”; വിവാദപരാമർശവുമായി അലൻസിയർ| Alencier Ley Lopez| Abusive Comment
ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്ന് പറയുന്ന സ്ത്രീകൾക്കെതിരെ മോശം പരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ അലൻസിയർ. ആദ്യ തവണ പിഡീപ്പിക്കപ്പെടുമ്പോൾ പ്രതികരിക്കാതെ പതിമൂന്നാമത്തെ തവണ പീഡിപ്പിക്കപ്പെടുമ്പോഴാണോ പ്രതികരിക്കുന്നതെന്നാണ് അലൻസിയർ ചോദിക്കുന്നത്. കന്യാസ്ത്രീയായാലും സിനിമാ നടിയായാലും ബുദ്ധിയും വിവേകവും വേണമെന്നും നടൻ പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കുമ്പോൾ തന്നെയാണ് അലൻസിയർ ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. എഡിറ്റോറിയൽ എന്ന യൂട്യൂബ് ചാനലിന്