Tag: Seven Arts Mohan
Total 1 Posts
”മോഹൻലാലിനെ പൊന്നുപോലെയാണ് കൊണ്ട് നടക്കുന്നത്, അദ്ദേഹത്തിന്റെ എല്ലാ കാര്യവും അറിയാം”; സിനിമയിലെ ഏറ്റവും ടെൻഷൻ അനുഭവിക്കുന്നയാളുടെ വാക്കുകൾ| Mohanlal| Seven Arts Mohan
പൊതുവെ കോ വർക്കേഴ്സിനോട് വളരെ മാന്യമായി പെരുമാറുന്ന സ്വഭാവക്കാരനാണ് മോഹൻലാൽ. പലരും അദ്ദേഹത്തിന്റെ കൂടെയുള്ള നല്ല അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ നടൻ മോഹൻലാലിനെക്കുറിച്ച് തന്റെ അഭിപ്രായവും അദ്ദേഹം തനിക്ക് ആരാണെന്നുെല്ലാം പങ്കുവയ്ക്കുകയാണ് മലയാള സിനിമയിലെ പ്രശസ്ത നിർമ്മാതാവായ സെവൻ ആർട്സ് മോഹൻ. മോഹൻലാലിന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞേ താൻ ഇതുവരെ പെരുമാറാറിയിട്ടുള്ളു എന്നാണ് മോഹൻ പറയുന്നത്. മാസ്റ്റർ