Tag: Sathyan Anthikad

Total 5 Posts

”ഇടയ്ക്ക് ഓർമ്മ വരുമ്പോൾ എന്നെ വിളിച്ച്, സത്യാ ഞാൻ എപ്പോഴാണ് അഭിനയിക്കാൻ വരേണ്ടതെന്ന് ചോദിക്കും”; തന്റെ ചിത്രത്തിൽ അഭിനയിക്കാൻ കഴിയാതെയാണ് കെപിഎസി ലളിത പോയതെന്ന് സത്യൻ അന്തിക്കാട്| Sathyan Anthikkad|

ജയറാമും മീര ജാസ്മിനും പ്രധാനവേഷങ്ങളിലെത്തി 2022ൽ പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിൽ അന്തരിച്ച നടി കെപിഎസി ലളിത പ്രധാനപ്പെട്ട ഒരു വേഷത്തിൽ അഭിനയിക്കേണ്ടതായിരുന്നു എന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. സിനിമയ്ക്ക് വേണ്ടി കെപിഎസി ലളിത പൂർണ്ണമായും തയാറായിരുന്നതാണ് എന്നാണ് അദ്ദേ​ഹം പറയുന്നത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്. താൻ ഒരു സിനിമ

”അന്ധകാരനാഴി തന്നെ വേണോ സത്യാ? കൂരിരുട്ട് പോരെ, ഈ ഒരൊറ്റ ഡയലോ​ഗിന് 25ൽ അധികം ടേക്ക് പോയി”; ചിത്രീകരണത്തിനിടെയുണ്ടായ കുഴപ്പിക്കുന്ന സംഭവങ്ങൾ വിവരിച്ച് ജയറാം| Sheela| Jayaram | Sathyan Anthikkad

വർഷങ്ങളുടെ ഇടവേളയെടുത്ത് നടി ഷീല മലയാള സിനിമയിലേക്ക് തിരിച്ച് വന്നത് രഞ്ജൻ പ്രമോദിന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ്. ഷീലയുടെ തിരിച്ച് വരവ് എന്ന പേരിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം സംവിധാന മികവുകൊണ്ടും ഉറപ്പുള്ള തിരക്കഥ കൊണ്ടുമെല്ലാം സമൃദ്ധമായിരുന്നു. 1982ൽ ഇറങ്ങിയ ആശ എന്ന ചിത്രത്തിന് ശേഷം 21 വർഷത്തിന്

”തലയോട് പൊട്ടി ഇന്നസെന്റ് ആശുപത്രിയിലായി, ഓർമ്മകളെ പായൽ പോലെ മറവി മൂടി”; അന്ന് തിരിച്ച് വരാൻ പ്രചോദനമായത് പത്മരാജന്റെ വാക്കുകൾ | innocent | Sathyan Anthikkad

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളിൽ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാള സിനിമാലോകത്ത് നിറഞ്ഞാടുകയായിരുന്നു നടൻ ഇന്നസെന്റ്. അദ്ദേഹത്തിന്റെ മരണം ചലച്ചിത്ര ലോകത്തെ അതീവ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വേർപാടിൽ സമൂഹത്തിന്റെ പല കോണിൽ നിന്നുള്ളവരും അനുശോചനമറിയിച്ചു. അഭിനേതാക്കളും സംവിധായകരുമുൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയുമെല്ലാം അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. അതിൽ പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകൾ

”ഒരു സാധാരണ മനുഷ്യനാണ് ഫഹദ്, വരത്തൻ സിനിമയിൽ ഇവനീ വില്ലൻമാരുടെ മുഖത്തൊക്കെ നോക്കുമ്പോൾ പേടിയാവും”; മനസ് തുറന്ന് സത്യൻ അന്തിക്കാട്| Fahad Fazil

നാട്ടിൻപുറത്തെ നൻമകളെയും നൻമമരങ്ങളെയും തന്റെ ചിത്രങ്ങളിലേക്ക് ആവാഹിച്ചെടുക്കാൻ പ്രത്യേകശ്രദ്ധ പുലർന്നുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിൽ നിന്നും പ്രേക്ഷകന് കിട്ടുന്ന വൈബ് അത് തന്നെയാണ്. ജീവിതത്തിലെ പല വിഷമഘട്ടങ്ങളേയും നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്, കൂടാതെ തന്റെ സിനിമയിലൂടെയെല്ലാം പ്രേക്ഷകർക്ക് എന്തെങ്കിലും സന്ദേശം പകർന്ന് നൽകാനും സത്യൻ അന്തിക്കാട് ശ്രദ്ധിക്കാറുണ്ട്.

Director Shibu Balan Shares Interesting Experience During Shooting of Kunchakko Boban Film | ‘ഷൂട്ടിങ്ങിനായി പൊട്ടിച്ച ബോംബ് നാട്ടുകാരെ നടുക്കി, ആളുകള്‍ ഓടിക്കൂടി’; കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ അനുഭവം പങ്കുവച്ച് അസോസിയേറ്റ് ഡയറക്ടര്‍

പ്രേക്ഷകരെ ഏറെ രസിപ്പിച്ച മലയാള ചലച്ചിത്രമാണ് കുഞ്ചാക്കോ ബോബന്‍-സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക. 2001 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഇന്നും ടി.വിയില്‍ വന്നാല്‍ പ്രായഭേദമന്യെ മലയാളി പ്രേക്ഷകര്‍ കാണും. രസകരമായ ഒട്ടേറെ രംഗങ്ങളാല്‍ സമ്പന്നമായ ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഷിബു