Tag: santhosham
Total 1 Posts
“ഫാമിലിയാണ് മെയിൻ, ആവശ്യമില്ലാത്തൊരു കോസ്റ്റ്യൂമിൽ പോലും അനു സിത്താരയെ കാണാൻ കഴിയില്ല”; മനസ് തുറന്ന് കലാഭവൻ ഷാജോൺ
അനു സിത്താര, കലാഭവൻ ഷാജോൺ, ആശ അരവിന്ദ് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് സന്തോഷം. ഇതിന്റെ ഭാഗമായി താരങ്ങൾ പങ്കെടുത്ത ഒരു അഭിമുഖത്തിൽ ഷാജോൺ അനു സിത്താരയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് വളരെ ഇഷ്ടപ്പെട്ട നടിയാണ് അനു സിത്താര എന്നാണ് താരം പറഞ്ഞത്. ആവശ്യമില്ലാത്ത പരിപാടികളിലോ ഗോസിപ്പിലോ അല്ലെങ്കിൽ ആവശ്യമില്ലാത്ത ഒരു കോസ്റ്റ്യൂമിൽ പോലും