Tag: Santhosh T. Kuruvilla
Total 1 Posts
”ബിഗ് ബോസിൽ നിന്നിറങ്ങിയതിന് ശേഷം റോബിൻ എന്നെ വന്ന് കണ്ടിരുന്നു, വിവാദങ്ങളിൽ ഭാഗഭാക്കാവാൻ താൽപര്യമില്ല”; നിർമ്മാതാവ് സന്തോഷ് ടി കുരുവിള| Santhosh T kuruvila| Robin Radhakrishnan
കൃത്യമായ ഓരോ ഇടവേളകളിലും തന്നെ കുറിച്ചുള്ള വാർത്തകൾ വരുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുന്ന തരത്തിലാണ് ബിഗ് ബോസ് ഫെയിം റോബിൻ രാധാകൃഷ്ണന്റെ കളികൾ. കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു റോബിൻ സിനിമയിൽ എത്തുന്നുവെന്ന വിവരം പുറത്തുവന്നത്. നടൻ മോഹൻലാൽ ആയിരുന്നു സിനിമ അനൗൺസ് ചെയ്തത്. എസ്ടികെ ഫ്രെയിംസിൻറെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ