Tag: santhosh keezhattoor
”എന്തെങ്കിലും സംശയം ഉദ്യോഗസ്ഥന്മാരോടു ചോദിച്ചാൽ അതോടെ തീർന്നു, അവരുടെ തറവാട്ട് സ്വത്താണെന്നാ ചില സാറന്മാരുടെ വിചാരം”; തുറന്നടിച്ച് സന്തോഷ് കീഴാറ്റൂർ| Santhosh Keezhattoor| Public Transportation
എറണാകുളത്തെ പൊതു ഗതാഗത സംവിധാനത്തിനെതിരെ വിമർശനവുമായി നടൻ സന്തോഷ് കീഴാറ്റൂർ. ഫേസ്ബുക്ക് കുറിപ്പ് വഴിയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേയും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേയും ദയനീയാവസ്ഥ എടുത്ത് പറഞ്ഞാണ് വിമർശനം. ട്രെയിൻ വരുന്നതിന് വേണ്ടി കാത്തിരിക്കുന്നവർക്ക് പ്ലാറ്റ്ഫോമിൽ വൃത്തിയുള്ള ഇടമോ വൃത്തിയുള്ള ശുചിമുറിയോ ഇല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്തെങ്കിലും സംശയം ഉദ്യോഗസ്ഥന്മാരോടു ചോദിച്ചാൽ
“ഞാൻ തെറ്റ് സമ്മതിച്ചിട്ടുപോലും അത് വ്യക്തിപരമായി എടുത്തു, കൊന്നു കളയും എന്നുവരെ ഭീഷണിയുണ്ടായി”; ഉണ്ണിമുകുന്ദനുമായുള്ള പ്രശ്നത്തിൽ പ്രതികരണവുമായി നടൻ| unni mukundan| santhosh keezhattoor
ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ നടൻ സന്തോഷ് കീഴാറ്റൂർ നൽകിയ മറുപടി വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു. കമന്റിട്ടതിന് പിന്നാലെ സന്തോഷ് കീഴാറ്റൂരിനെതിരെ രൂക്ഷമായ സൈബർ ആക്രമണവുമുണ്ടായി. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ. ഈ സംഭവത്തിന് ശേഷം കൊന്ന് കളയും എന്നുവരെ ചിലർ തന്നോട് പറഞ്ഞിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. താൻ മാപ്പു പറഞ്ഞിട്ടും