Tag: Santhivila Dinesh

Total 1 Posts

‘കിരീടം പോലെ മനോഹരമായ പടമെടുത്തിട്ട് അതിന്റെ മാമാ പണി ചെയ്യുന്ന ചെങ്കോലെടുത്തയാളാണ് അദ്ദേഹം, ദശരഥത്തിന്റെ രണ്ടാം ഭാഗമാണ് സ്വപ്‌നമെന്ന് പറയുന്നത് മണ്ടത്തരം’; സിബി മലയിലിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് സിബി മലയില്‍. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ക്കുന്നതും രണ്ടാമതൊരുവട്ടം കാണാന്‍ മടിക്കുന്നത്ര വേദന സമ്മാനിച്ചതുമായ ഒരു പിടി സിനിമകളാണ് സിബി മലയാളികള്‍ക്ക് സമ്മാനിച്ചത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമെല്ലാം മികച്ച പ്രകടനങ്ങള്‍ നമ്മള്‍ ആസ്വദിച്ച പല ചിത്രങ്ങളുടെയും അമരക്കാരന്‍ സിബി മലയിലായിരുന്നു. ആകാശദൂത്, കിരീടം, ചെങ്കോല്‍, ഭരതം,കമലദളം, ഹിസ് ഹൈനസ് അബ്ദുള്ള, തനിയാവര്‍ത്തനം, സദയം, സമ്മര്‍