Tag: saniya iyyappan
Total 2 Posts
‘എപ്പോഴും ചുവടുവയ്ക്കുന്നത് ദിൽഷയ്ക്കും സാനിയയ്ക്കുമൊപ്പം മാത്രമാണോ’?; മനസ് തുറന്ന് റംസാൻ മുഹമ്മദ്|saniya iyyappan, Ramzan muhammed|dilsha prasannan
ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു റംസാൻ മുഹമ്മദ് പ്രേക്ഷകശ്രദ്ധ നേടിയത്. ധാരാളം മത്സരാർത്ഥികൾക്കൊപ്പം മത്സരിച്ച് കഴിവ് തെളിയിക്കാൻ റംസാന് കഴിഞ്ഞു. മറ്റുള്ള നർത്തകരിൽ നിന്നും വ്യത്യസ്തമായ എന്തോ ഒരു പ്രത്യേകതയുള്ളത് കൊണ്ടാണോ അറിയില്ല, റംസാനെ പെട്ടെന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുത്തു. താരത്തിന്റേതായി വന്ന എല്ലാ ഡാൻസുകളും വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ റംസാൻ
”അഴിഞ്ഞാടാൻ വിടുകയാണോ കുട്ടിയെ? എന്റെ സ്കൂൾ ടീച്ചേഴ്സ് പലരും അമ്മയെ വിളിച്ച് ചോദിക്കുന്നു, എല്ലാം നിർത്തി എങ്ങോട്ടെങ്കിലും പോയാൽ മതിയെന്ന് കരുതിയിട്ടുണ്ട്”; മനസ് തുറന്ന് സാനിയ ഇയ്യപ്പൻ| Saniya Iyyappan| School Life
തന്നെ ഇതുവരെ ആരും അംഗീകരിച്ചിട്ടില്ലെന്ന് യുവനടി സാനിയ ഇയ്യപ്പൻ. പ്രായത്തിന് അനുസരിച്ച വസ്ത്രമല്ല ധരിക്കുന്നത്, അഹങ്കാരിയാണ് എന്നെല്ലാം പറഞ്ഞ് സിനിമാ മേഖലയിൽ നിന്ന് തന്നെ പല വിമർശനങ്ങളും താൻ കേൾക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് നടി പറയുന്നത്. ധന്യ വർമ്മയുടെ അയാം വിത്ത് ധന്യ എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് സാനിയ മനസ് തുറന്നത്. വളരെ ചെറുപ്പത്തിൽ തന്നെ