Tag: samyuktha menon
”സ്വന്തം ജാതിവാൽ മുറിച്ച് കളഞ്ഞ് ധീരമായ നിലപാടെടുത്ത ഒരു പെൺകുട്ടിക്കെതിരെ നികൃഷ്ടമായ ആൺകോമാളിത്തം കാണിക്കുകയല്ല വേണ്ടത്”; ബൂമറാങ് വിഷയത്തിൽ ഹരീഷ് പേരടി| Hareesh Peradi | Samyuktha | Shine Tom Chakko
‘ബൂമറാങ്’ സിനിമയുടെ പ്രമോഷന് നടി സംയുത പങ്കെടുക്കാതിരുന്നതും അതിനെതിരെ ചിത്രത്തിന്റെ നിർമ്മാതാവും നടൻ ഷൈൻ ടോം ചാക്കോയും പരസ്യമായി പ്രതികരിച്ചതും വാർത്തകളിൽ ഇടം നേടിയിട്ടുണ്ടായിരുന്നു. എന്നാലിപ്പോൾ നടി സംയുക്തയെ വിമർശിച്ച നടൻ ഷൈൻ ടോമിനെതിരെ ഹരീഷ് പേരടി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ എതിർപ്പ് പ്രകടിപ്പിച്ചത്. ജോലി സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ നിയമപരമായോ തൊഴിൽ
”ചെറിയ സിനിമയാണോ വലിയ സിനിമയാണോയെന്ന് നോക്കിയിട്ടല്ല ഞാൻ പ്രമോഷൻ ചെയ്യുന്നത്”; സംയുക്തക്കെതിരായ പരാതിയിൽ പ്രതികരണവുമായി അനിഖ സുരേന്ദ്രൻ|Samyuktha menon| anikha surendran
ബൂമറാങ് എന്ന ചിത്രത്തിന്റെ പ്രമോഷന് നടി സംയുക്ത മേനോൻ പങ്കെടുക്കാതിരുന്നത് ഈയിടെ ചർച്ചയായിട്ടുണ്ടായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ അജി മേടയിലും നടൻ ഷൈൻ ടോം ചാക്കോയും പത്രസമ്മേളനത്തിൽ താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് മുന്നോട്ട് വന്നിരിക്കുകയാണ് നടി അനിഖ സുരേന്ദ്രൻ. വലിയ സിനിമയാണോ ചെറിയ സിനിമയാണോയെന്ന് താനിതുവരെ നോക്കിയിട്ടില്ലെന്നാണ്
“എന്ത് മേനോനായാലും നായരായാലും മനുഷ്യനെ മനസിലാക്കണം, പേര് മാറ്റിയത് കൊണ്ടൊന്നും നന്നാവില്ല”; സംയുക്തക്കെതിരെ ഷൈൻ ടോം ചാക്കോയും നിർമ്മാതാവും| shine tom chakko| samyuktha
ഈയടുത്ത് ഒരു അഭിമുഖത്തിൽ തന്നെ പേരിനൊപ്പം മേനോൻ എന്ന് വിളിക്കരുതെന്ന് പറഞ്ഞ് നടി സംയുക്ത മേനോൻ രംഗത്തെത്തിയിരുന്നു. ഈ നിലപാടെടുത്തതിന്റെ പേരിൽ താരത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോൾ താരത്തിനെതിരെ വലിയ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. ബൂമറാങ്’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കവേയൊണ് ഷൈൻ സംയുക്തയ്ക്കെതിരെ സംസാരിച്ചത്. സംയുക്ത തന്റെ
“എന്നെ സംയുക്ത എന്ന് വിളിച്ചാൽ മതി, ജാതിവാൽ ഇനി വേണ്ട”; നിലപാട് വ്യക്തമാക്കി നടി
തീവണ്ടി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സംയുക്താ മേനോൻ ചുരുങ്ങിയ കാലം കൊണ്ടാണ് താരം ചലച്ചിത്ര മേഖലയിലെ സജീവസാനിദ്ധ്യമായി മാറിയത്. പാലക്കാട്കാരിയായ താരം എൻട്രൻസ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചില ഫോട്ടോകൾ കണ്ട് ഒരു ഫോട്ടോഗ്രാഫർ സംയുക്തയെ കവർഗേളായി ക്ഷണിക്കുകയായിരുന്നു. നവാഗതനായ പ്രശോഭ് വിജയൻ സംവിധാനം
“ആ സിനിമ ഉദ്ദേശിച്ച പോലെയല്ല ചിത്രീകരിച്ചത്, പിന്നീട് ഒഴിഞ്ഞ് മാറാൻ പറ്റിയ സാഹചര്യം അല്ലായിരുന്നു”; ഗ്ലാമറസ് വേഷത്തെക്കുറിച്ച് സംയുക്ത/ Samyuktha Menon
2016ൽ പുറത്തിറങ്ങിയ പോപ്കോൺ എന്ന സിനിമയിലൂടെയാണ് സംയുക്ത മേനോൻ ചലച്ചിത്രലോകത്തേക്ക് കടന്നു വരുന്നത്. തുടർന്നഭിനയിച്ച തീവണ്ടിയിലെ നായിക സ്ഥാനം ശ്രദ്ധേയമായിരുന്നു. ലില്ലി എന്ന ചത്രത്തിലെ അഭിനയം താരത്തിന് മികച്ച കരിയർ ബ്രേക്ക് നൽകി. ഇപ്പോൾ തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന നടിയാണ് സംയുക്ത. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കിൽ സംയുകതയായിരുന്നു നായിക. ധനുഷിന്റെ നായികയായി