Tag: Samad Mankada
Total 1 Posts
”ദിലീപ് നല്ലൊരു സൂത്രധാരനാണ്, സ്ക്രിപ്റ്റ് എടുത്ത് സ്വന്തം ടീമിനെക്കൊണ്ട് സ്റ്റഡി ചെയ്ത ശേഷം അതിൽ മാറ്റം വരുത്തിയാണ് അദ്ദേഹം അഭിനയിച്ചിരുന്നത്”; മനസ് തുറന്ന് സംവിധായകൻ സമദ് മങ്കട| Dileep | Samad Mankada
ദിലീപിന്റെ സിനിമാ ജീവിതത്തെക്കുറിച്ചും അദ്ദേഹം ഓരോ സിനിമകളെയും കൈകാര്യം ചെയ്യുന്ന രീതികളെക്കുറിച്ചും സംസാരിക്കുകയാണ് പ്രശസ്ത സംവിധായകനും നിർമാതാവുമായ സമദ് മങ്കട. ദിലീപ് വളരെ നല്ലൊരു സൂത്രധാരനാണെന്നാണ് അദ്ദേഹം പറയുന്നത്. എങ്ങനെ സിനിമാ ലോകത്ത് പിടിച്ച് നിൽക്കാമെന്ന് നടന് അറിയാമെന്നും സമദ് പറയുന്നു. ”അഭിനയിക്കാൻ പോകുന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് എടുത്ത് വെച്ച് സ്വന്തം ടീമിനെക്കൊണ്ട് പഠനം നടത്തിയാണ്