Tag: salini nair
Total 1 Posts
ബിഗ് ബോസ് സീസൺ 5 മത്സരാർത്ഥികൾ ആരൊക്കെയെന്ന് അറിയാം; സൂത്രവിദ്യ പങ്കുവെച്ച് മുൻ ബിഗ്ബോസ് താരം ശാലിനി നായർ| shalini nair| Bigg Boss
ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇത്തവണത്തെ മത്സരാർത്ഥികൾ ആരെല്ലാമെന്നറിയാൻ ആകാക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഉദ്ഘാടന എപ്പിസോഡിൻറെ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം അവസാനം അത് ഉണ്ടാവുമെന്നാണ് വിവരം. മോഹൻലാൽ അവതാരകനായ ബിഗ് ബോസിന്റെ പ്രമോ വീഡിയോയ്ക്കെല്ലാം വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. അതേസമയം ഇത്തവണയും മത്സരാർഥികൾ ആരൊക്കെയെന്ന പ്രവചനങ്ങളാണ് സോഷ്യൽ മീഡിയ നിറയെ.