Tag: Sabumon Abdusamad

Total 1 Posts

‘റൂമേഴ്‌സിന്റെയും മ്ലേച്ഛതയുടെയും ലോകം, ഓണ്‍ലൈന്‍ ചാനലുകളുടെ ഇന്റര്‍വ്യൂ ഇഷ്ടമല്ല’; ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞ് നടന്‍ സാബുമോന്‍ | Actor Sabumon says in an online interview that he doesn’t like online interviews

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതനായ നടനാണ് സാബുമോന്‍. സാബുമോന്‍ എന്ന് പറഞ്ഞാല്‍ അറിയാത്തവര്‍ക്ക് തരികിട സാബു എന്ന പേര് പറഞ്ഞാല്‍ പെട്ടെന്ന് ആളെ മനസിലാകും. പണ്ട് സൂര്യ ടി.വിയില്‍ സംപ്രേക്ഷണം ചെയ്ത തരികിട എന്ന പ്രാങ്ക് ഷോയുടെ അവതാരകനായിരുന്നതിനാലാണ് സാബുവിന് തരികിട സാബു എന്ന പേര് ലഭിച്ചത്. തരികിടയ്ക്ക് പുറമെ വേറെയും നിരവധി ടി.വി ഷോകളില്‍