Tag: Sabarimala

Total 1 Posts

“അങ്ങനെ പ്രസം​ഗിച്ചിട്ടില്ല, വീഡിയോ തെറ്റായി എഡിറ്റ് ചെയ്തത്”; ഞാൻ പറഞ്ഞത് ശബരിമലയിലെ ശല്യക്കാരെക്കുറിച്ച്|suresh gopi | sabarimala

കഴിഞ്ഞ രണ്ട് ദിവസമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗം സോഷ്യൽ മീഡിയയിലെ വലിയ ചർച്ചാ വിഷയമായിരുന്നു. എന്നാലിപ്പോൾ പ്രസംഗത്തിൽ വിശദീകരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി. അവിശ്വാസികളുടെ സർവനാശത്തിനായി പ്രാർഥിക്കുമെന്ന് പ്രസംഗിച്ചിട്ടില്ലെന്നും എഡിറ്റ് ചെയ്ത വിഡിയോ ആണ് പ്രചരിപ്പിക്കുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. ശാപമോക്ഷത്തിന് പ്രാർഥിക്കുമെന്നാണ് പറഞ്ഞത്. അവിശ്വാസികളോട് അനാദരമില്ലെന്നും മറിച്ച് പ്രചരിപ്പിക്കുന്നത് വിഷലിപ്ത