Tag: Rosshan Andrrews
Total 1 Posts
‘നീ ഒരു കാലത്തും നന്നാവില്ല എന്ന് അവളോട് ആളുകള്‍ ശാപവാക്കുകള്‍ പറഞ്ഞു’; നോട്ട്ബുക്ക് എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ നടി റോമയ്ക്ക് പറ്റിയ അബദ്ധം പങ്കുവച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് | Rosshan Andrrews | Roma Asrani | Notebook Malayalam Movie
ഉദയനാണ് താരം എന്ന ആദ്യ ചിത്രത്തിലൂടെ മലയാള സിനിമയില്‍ തന്റെതായ ഇടമുണ്ടാക്കിയ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. പിന്നീടിങ്ങോട്ട് മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരുപിടി ചിത്രങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. ഇവിടെ സ്വര്‍ഗമാണ് എന്ന നാടന്‍ ചിത്രം മുതല്‍ കാസനോവ പോലുള്ള ഹൈ ക്ലാസ് ബിഗ് ബജറ്റ് ചിത്രം വരെ റോഷന്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളക്കിലെ