Tag: Romanjam
”ഞാനില്ലാതെ എങ്ങനെ രോമാഞ്ചം 2 എടുക്കും, ഹോസ്പിറ്റലിൽ ജീവനോടെ തന്നെയാണ് കിടക്കുന്നത്, മൂക്കിൽ പഞ്ഞിയൊന്നും വെച്ചിട്ടില്ല”; തുറന്നടിച്ച് സൗബിൻ ഷാഹിർ| Soubin Shahir| Romanjam
ജിത്തു മാധവൻ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ രോമാഞ്ചം മികച്ച ബോക്സ് ഓഫിസ് കളക്ഷനാണ് നേടിയത്. ഈയടുത്ത് ചിത്രം ഒടിടിയിൽ ഇറങ്ങിയപ്പോഴും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതിനിടെ രോമാഞ്ചത്തിന്റെ രണ്ടാം ഭാഗം ഉടൻ ഇറങ്ങുമെന്ന വാർത്തകളും വരുന്നുണ്ട്. അതോടൊപ്പം രണ്ടാം ഭാഗത്തിൽ സൗബിൻ ഷാഹിർ ഇല്ലെന്ന തരത്തിലാണ് വാർത്തകൾ. ഇപ്പോൾ ഇതിനോട് പ്രതികരിക്കുകയാണ് നടൻ. താൻ
”കോഴിമുട്ട കൊടുത്ത് സിനിമയിൽ അവസരം മേടിച്ച ഇന്ത്യയിലെ ആദ്യ വ്യക്തി ഞാനായിരിക്കും”; രസകരമായ അനുഭവം പങ്കുവെച്ച് നടൻ സിജു സണ്ണി| Siju Sunny| Vellari Pattanam
രോമാഞ്ചം സിനിമ കണ്ടവർക്കാർക്കും സിജു സണ്ണിയെ മറക്കാൻ കഴിയില്ല. ഏത് സമയത്തും വായിൽ ഹാൻസ് വെച്ച് സഹമുറിയൻമാരുടെ കയ്യിൽ നിന്നും വഴക്ക് കിട്ടുന്ന മുകേഷ് എന്ന കഥാപാത്രത്തെയായിരുന്നു സിജു രോമാഞ്ചത്തിൽ അവതരിപ്പിച്ചിരുന്നത്. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ വെള്ളരിപ്പട്ടണത്തിലേക്ക് എത്തിപ്പെടാനുണ്ടായ രസകരമായ സംഭവം വിവരിക്കുകയാണ് താരം. ഇന്ത്യൻ സിനിമയിൽ കോഴിമുട്ട കൊടുത്ത് അവസരം മേടിച്ച
“ഈ പടത്തിൽ ലുക്ക് വെച്ച് ആരായിരിക്കും പ്രേതം?, ഇവനല്ലേ?”; പ്രമോഷന് പരിപാടിയ്ക്കിടെ യുവനടനെ പരസ്യമായി അധിക്ഷേപിച്ച് സൗബിൻ ഷാഹിർ/ Soubin Shahir
ജിത്തു മാധവന്റെ സംവിധാനത്തിൽ ജോൺ പോൾ ജോർജ് നിർമ്മിച്ച് തിയേറ്ററുകളിലെത്തിയ ചിത്രമാണ് രോമാഞ്ചം. ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്ത ചിത്രത്തിൽ സൗബിൻ ഷാഹിറിനൊപ്പം നിരവധി പുതുമുഖ താരങ്ങൾ അഭിനയിച്ചു. ചെമ്പൻ വിനോദ്, സിജു സണ്ണി, അർജുൻ അശോകൻ, സജിൻ ഗോപു, അസ്സിൻ ജമാൽ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹൊറർ കോമഡി ചിത്രമായ രോമാഞ്ചത്തിന്റെ പാട്ടുകൾ
“ഈ പടത്തിൽ ലുക്ക് വെച്ച് ആരായിരിക്കും പ്രേതം?, ഇവനല്ലേ?”; പ്രമോഷൻ പരിപാടിക്കിടെ യുവനടനെ പരസ്യമായി അധിക്ഷേപിച്ച് സൗബിൻ ഷാഹിർ/ Soubin Shahir
ജിത്തു മാധവന്റെ സംവിധാനത്തിൽ ജോൺ പോൾ ജോർജ് നിർമ്മിച്ച് തിയേറ്ററുകളിലെത്തിയ ചിത്രമാണ് രോമാഞ്ചം. ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്ത ചിത്രത്തിൽ സൗബിൻ ഷാഹിറിനൊപ്പം നിരവധി പുതുമുഖ താരങ്ങൾ അഭിനയിച്ചു. ചെമ്പൻ വിനോദ്, സിജു സണ്ണി, അർജുൻ അശോകൻ, സജിൻ ഗോപു, അസ്സിൻ ജമാൽ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹൊറർ കോമഡി ചിത്രമായ രോമാഞ്ചത്തിന്റെ പാട്ടുകൾ
നിങ്ങളുടെ മുന്നിൽവന്ന് കൈകൂപ്പി കരഞ്ഞ് അപേക്ഷിക്കണമെന്നുണ്ട്, ആത്മാഭിമാനം അനുവദിക്കുന്നില്ല; ’ഗപ്പി’ സംവിധായകൻ ജോൺപോൾ ജോർജ്
സിനിമാസ്വാദകർക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ജോൺ പോൾ ജോർജ്. ഗപ്പി എന്ന ഒരൊറ്റ ചിത്രം മതി അദ്ദേഹത്തെ സിനിമാലോകത്ത് അടയാളപ്പെടുത്താൻ. പ്രേക്ഷകർ ഇതുവരെ കണ്ട് ശീലിച്ചതിൽ നിന്നും ഏറെ വ്യത്യസ്തമായ പ്രമേയമാണ് ഗപ്പിയെ മറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമാക്കിയത്. 2016ൽ റിലീസ് ചെയ്ത ഗപ്പിയിൽ ചേതൻ ജയലാൽ, ടൊവിനോ തോമസ്, ശ്രീനിവാസൻ, രോഹിണി, ദിലീഷ് പോത്തൻ,