Tag: robin radhakrishnan

Total 10 Posts

”ബി​ഗ് ബോസ് ചരിത്രത്തിൽ മോശപ്പെട്ടത് നാലാം സീസൺ, കേരളം കണ്ട ഏറ്റവും വലിയ വേട്ടാവളിയൻ റോബിൻ രാധാകൃഷ്ണൻ”; തുറന്നടിച്ച് അശ്വന്ത് കോക്ക്| Dr. Robin Radhakrishnan| Aswanth Kok

എതിരാളികൾ ഇല്ലാത്തത് കൊണ്ട് മാത്രമാണ് റോബിൻ രാധാകൃഷ്ണൻ ബി​ഗ് ബോസിൽ ശ്രദ്ധിക്കപ്പെട്ടതെന്ന് യൂട്യൂബർ അശ്വന്ത് കോക്ക്. മാത്രമല്ല കേരളത്തിലെ കുറച്ച് കുലസ്ത്രീകളും ടെലിവിഷൻ കാണുന്നവരുമാണ് ഡോക്ടർ റോബിന്റെ ആരാധകരെന്നും ബി​ഗ് ബോസിലെ ഏറ്റവും ബലഹീനനായ മത്സരാർത്ഥിയായിരുന്നു റോബിനെന്നും അശ്വന്ത് കൂട്ടിച്ചേർത്തു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അറിയപ്പെടുന്ന ഫിലിം റിവ്യൂവർ കൂടിയായ അശ്വന്ത് റോബിനെ വിമർശിച്ച് സംസാരിച്ചത്.

”ബി​ഗ് ബോസിൽ നിന്നിറങ്ങിയതിന് ശേഷം റോബിൻ എന്നെ വന്ന് കണ്ടിരുന്നു, വിവാദങ്ങളിൽ ഭാ​​ഗഭാക്കാവാൻ താൽപര്യമില്ല”; നിർമ്മാതാവ് സന്തോഷ് ടി കുരുവിള| Santhosh T kuruvila| Robin Radhakrishnan

കൃത്യമായ ഓരോ ഇടവേളകളിലും തന്നെ കുറിച്ചുള്ള വാർത്തകൾ വരുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുന്ന തരത്തിലാണ് ബി​ഗ് ബോസ് ഫെയിം റോബിൻ രാധാകൃഷ്ണന്റെ കളികൾ. കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു റോബിൻ സിനിമയിൽ എത്തുന്നുവെന്ന വിവരം പുറത്തുവന്നത്. നടൻ മോഹൻലാൽ ആയിരുന്നു സിനിമ അനൗൺസ് ചെയ്തത്. എസ്ടികെ ഫ്രെയിംസിൻറെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ

”രാഷ്ട്രീയത്തിലേക്കും സിനിമയിലേക്കും ഇറങ്ങുന്നുവെന്ന് പ്രഖ്യാപിച്ചതിൽ പിന്നെ ​ഗ്രൂപ്പായി ആക്രമിക്കപ്പെടുന്നു”; പൊട്ടിത്തെറിച്ച് റോബിൻ രാധാകൃഷ്ണൻ| Bigg Boss | Robin Radhakrishnan

ആലുവ യുസി കോളജിലെ ഉദ്ഘാടന ചടങ്ങിനെത്തിയ റോബിൻ രാധാകൃഷ്ണന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. പരിപാടിക്കെത്തി വേദിയിലേക്ക് പ്രവേശിക്കും മുൻപേയാണ് ഒരു കൂട്ടം വിദ്ധ്യാർത്ഥികളുടെ നടുവിൽ നിന്ന് റോബിൻ മൈക്കുമായി സംസാരിക്കുന്നത്. മുൻ സുഹൃത്തുക്കളായ ശാലുപേയാടും ആരവും ഉന്നയിച്ച ആരോപണങ്ങൾ മറുപടി നൽകാനാണ് റോബിൻ ആ പശ്ചാത്തലം ഉപയോ​ഗിച്ചത്. ”ഒരുപാട് ആരോപണങ്ങൾ എനിക്കെതിരായി സോഷ്യൽ മീഡിയയിലൂടെ

അതിന് വേണ്ടി പത്ത് ദിവസമാണ് കഷ്ടപ്പെട്ടതെന്ന് റോബിന്‍ രാധാകൃഷ്ണന്‍: പുതിയ വെളിപ്പെടുത്തല്‍, പോസ്റ്ററിലെ ബ്രില്യന്‍സിന് പിന്നില്‍|Robin Radhakrishnan| Bigg Boss

ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ഡോക്ടറും മോട്ടിവേഷൻ സ്പീക്കറുമായ റോബിൻ രാധാകൃഷ്ണൻ ശ്രദ്ധനേടുന്നത്. ഷോ അവസാനിച്ചിട്ടും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായ റോബിന്റെ സിനിമയാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. രണ്ട് ദിവസം മുൻപായിരുന്നു താൻ സംവിധായകനായി അരങ്ങേറുന്ന സിനിമയുടെ ഫസ്റ്റ് ലുക്കും ടൈറ്റിലും റോബിൻ പുറത്തിറക്കിയത്. രാവണയുദ്ധം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനാവുന്ന

”ഹോട്ടലിൽ ശർദ്ദിൽ നാടകം, റോബിൻ രാധാകൃഷ്ണന്റെ കണ്ടന്റുകൾ മുഴുവൻ ഫേക്ക്”; ​വീഡിയോ സഹിതമുള്ള തെളിവുകളുമായി മുൻ സുഹൃത്ത് ആരവ്| Bigg Boss | Robin Radhakrishnan| Arav

ബി​ഗ് ബോസ് സീസൺ ഫോർ താരം റോബിൻ രാധാകൃഷ്ണനെതിരെ ​ഗുരുതര ആരോപണങ്ങളുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുൻ സുഹൃത്ത് ആരവ്. റോബിന്റെ അടുത്ത സുഹൃത്തായിരുന്ന ആരവ് പിന്നീട് പല പ്രശ്നങ്ങൾ കാരണം റോബിനുമായി അകലുകയായിരുന്നു. ഇപ്പോൾ വ്യാജ കണ്ടന്റ് സൃഷ്ടിച്ച് പ്രേക്ഷകരെ വഞ്ചിക്കാൻ റോബിൻ ശ്രമിച്ചുവെന്നാണ് ആരവ് പറയുന്നത്. റോബിന്റെ ക്ഷണപ്രകാരം കോഴിക്കോടുള്ള ഒരു ഹോട്ടൽ റൂമിൽ എത്തിയ

”ഡോക്ടറോട് പ്രണയം പറഞ്ഞത് മുതൽ വലിയ പ്രശ്നങ്ങളാണ് ജീവിതത്തിൽ നേരിടുന്നത്, പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം പോലും ഒരു സ്ത്രീക്കില്ലേ”?; തുറന്നടിച്ച് ആരതി പൊടി| Robin Radhakrishnan | Arathi Podi

ബി​ഗ് ബോസ് സീസൺ ഫോർ ഫെയിം ഡോക്ടർ റോബിൻ രാധാകൃഷ്ണനും നടിയും സംരഭകയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിട്ട് അധികമായിട്ടില്ല. ഇതിനിടെ സിനിമയിലെ സ്റ്റിൽ ഫോട്ടോ​ഗ്രഫർ ശാലു പേയാട് ആരതി പൊടിയുടെ ചാറ്റ് പുറത്ത് വിട്ടത് ചർച്ചയായിട്ടുണ്ടായിരുന്നു. ഒടുവിൽ സംഭവത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ആരതി. തങ്ങളെ ഇരുവരേയും തെറ്റിക്കാനുള്ള ശ്രമങ്ങൾ ഇയാൾ നടത്തിയിരുന്നുവെന്നാണ് പേര്

”ആരതി പൊടിയെ ബി​ഗ്ബോസിലേക്ക് വിളിച്ചിട്ടുണ്ട്, എന്നെ ഹിന്ദിയിലേക്കും, പക്ഷേ പോവില്ലെന്ന് തീരുമാനിച്ചു”; കാരണം പറഞ്ഞ് റോബിൻ രാധാകൃഷ്ണൻ| Robin Radhakrishnan| Arati Podi| Bigg Boss

മോട്ടിവേഷണൽ സ്പീക്കറും ഡോക്ടറുമായ റോബിൻ രാധാകൃഷ്ണൻ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബി​ഗ് ബോസ് സീസൺ 4ലൂടെയാണ് പ്രശസ്തനായത്. ബി​ഗ് ബോസിൽ നിന്നിറങ്ങിയതിന് ശേഷം മോഡലും നടിയുമായ ആരതി പൊടിയുമായി താരം പ്രണയത്തിലാവുകയും ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം ഈയടുത്ത് ഏറെ ആഘോഷമായി നടക്കുകയും ചെയ്തിരുന്നു. വിവാഹനിശ്ചയത്തിന്റെ ഫോട്ടോകളും വീഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ ബി​ഗ് ബോസ്

”റോബിനോട് ഞാൻ പറയാറുണ്ടായിരുന്നു, നിന്നെ മനസിലാക്കുന്ന, സ്നേഹിക്കുന്ന ഒരാൾ മതിയെന്ന്”; ദിൽഷയെക്കുറിച്ച് ചോദിച്ചപ്പോൾ ലക്ഷ്മിപ്രിയ|Lakshmipriya| Bigg Boss |Robin Radhakrishnan

തുടക്കം മുതലേ വിമർശനങ്ങൾക്ക് പാത്രമായ ബി​ഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായിരുന്നു ലക്ഷ്മിപ്രിയ. എന്നിരുന്നാലും താരത്തിന് ലഭിച്ചിരുന്ന പ്രേക്ഷകപിന്തുണയ്ക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. ലക്ഷ്മിപ്രിയയുടെ പ്രത്യേകരീതിയിലുള്ള മത്സരരീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു. ഒടുവിൽ താരം ​ഗ്രാൻഡ് ഫിനാലെയിൽ നാലാം സ്ഥാനം നേടിയാണ് മടങ്ങിയത്. ബി​ഗ് ബോസ്സിൽ റോബിൻ രാധാകൃഷ്ണനുമായി നല്ല ബന്ധം സൂക്ഷിക്കാൻ ലക്ഷ്മിപ്രിയയ്ക്ക് കഴിഞ്ഞിരുന്നു.

“അത് മറ്റൊരു അനുഭവമാണ്, ലോകം മുഴുവൻ ഒരു വീട്ടിലായ ഫീൽ, ബി​ഗ് ബോസിലേക്ക് വിളിച്ചാൽ ഇനിയും പോകും”; മനസ് തുറന്ന് താരം|Amrutha Suresh|Bigg Boss Malayalam|Robin Radhakrishnan

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് ​ഗായിക അമൃത സുരേഷ് പ്രേക്ഷകർക്ക് പരിചിതയാകുന്നത്. പരിപാടിയുടെ തുടക്കം മുതൽ ഒടുക്കം വരെ വളരെ ആക്റ്റീവ് ആയ മത്സരാർത്ഥിയായിരുന്നു അമൃത. വർഷങ്ങൾക്ക് ശേഷം ബി​ഗ് ബോസിലും താരം മത്സരാർത്ഥിയായി എത്തിയിരുന്നു. ബി​ഗ് ബോസ് സീസൺ മൂന്നിലായിരുന്നു അമൃതയും അനിയത്തി അഭിരാമിയും ഒന്നിച്ചെത്തിയത്. ഇപ്പോഴിതാ ബിഗ്

“അവസാനം കണ്ടപ്പോൾ വിവാഹത്തിന് വരണമെന്ന് പറഞ്ഞു, പിന്നെ കൂടുതലൊന്നും നോക്കിയില്ല”; റോബിന്റെ വിവാഹത്തിനെത്തി ദിൽഷയെക്കുറിച്ച് പറഞ്ഞ് ബ്ലസി|Robin | Dilsha | Blessy

ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെയും ഫാഷൻ ഡിസൈനറും സംരഭകയുമായ ആരതി പൊടിയുടെയും വിവാഹ നിശ്ചയമായിരുന്നു ഇന്നലെ. സമൂഹമാധ്യമത്തിലൊന്നടങ്കം ഇരുവരുടെയും ചിത്രങ്ങൾ നിറഞ്ഞ് നിൽക്കുകയാണ്. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചായിരുന്നു ചടങ്ങിനെത്തിയത്. ഇതിന്റെ ചിത്രങ്ങൾ താരങ്ങൾ തന്നെ തങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടെ