Tag: riyas salim

Total 1 Posts

“ആരാണ് ആരതി പൊടി?; ഇപ്പോൾ ഊ​ഹിക്കാൻ കഴിയുന്നുണ്ടോ?”; ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രമെന്ന് ആരതി പൊടി|Arathi podi| Riyas salim

ബി​ഗ് ബോസ് സീസൺ ഫോറിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ആളാണ് ഡോ. റോബിൽ രാധാകൃഷ്ണൻ. രണ്ട് ദിവസം മുൻപ് റോബിന്റെ വിവാഹനിശ്ചയം കഴിഞ്ഞത് സമൂഹമാധ്യമങ്ങളിലൊന്നടങ്കം ചർച്ചയായിട്ടുണ്ടായിരുന്നു. ചടങ്ങിൽ നിന്നുള്ള വീഡിയോകളും ഫോട്ടോസുമെല്ലാം ആരാധകർ ഏറ്റെടുത്തു. മോഡലും സംരഭകയുമായ ആരതി പൊടിയുമായിട്ടാണ് റോബിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. റോബിനുമായി പ്രണയത്തിലായതിന് ശേഷം സഹമത്സരാർത്ഥികളുടെയും മറ്റും വിമർശനങ്ങൾക്ക് ആരതിയും പാത്രമായിട്ടുണ്ട്. എന്നാൽ