Tag: Rima Kallingal

Total 2 Posts

‘വിവാഹമെന്ന ആശയത്തില്‍ വിശ്വസിക്കുന്നില്ല, ഒരു രാത്രികൊണ്ട് എന്നെ സംബന്ധിച്ച് എല്ലാം മാറി” ആഷിക്കിനെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ എന്ന ചോദ്യത്തിന് റിമ നല്‍കിയ മറുപടി | Aashiq Abu | Rima Kallingal

വിവാഹം എന്ന ആശയത്തില്‍ വിശ്വസിക്കുന്നില്ലെന്ന് നടി റിമ കല്ലിങ്കല്‍. സ്ത്രീകളെ വളരാന്‍ അനുവദിക്കാത്ത അടിച്ചമര്‍ത്തല്‍ സിസ്റ്റമാണ് വിവാഹമെന്നാണ് റിമ പറയുന്നത്. ധന്യവര്‍മ്മയുമായുള്ള അഭിമുഖത്തില്‍ ആഷിക്കിനെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ ജീവിതം എങ്ങനെ വ്യത്യസ്തമായിരുന്നേനെ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. ” ഒരിക്കലും വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലായിരുന്നു. ഇപ്പോഴും വിവാഹത്തില്‍ വിശ്വസിക്കുന്നില്ല. വിവാഹം ജീവിതത്തില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കുന്നുവെന്ന് ഞാന്‍

”ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ വേഷങ്ങൾ ചെയ്ത് മടുത്തു എനിക്ക്”; മറ്റൊന്നിനെപ്പറ്റിയും ശ്രദ്ധിക്കാതെ പ്രണയത്തിൽ മാത്രമാകുന്ന ഭാർ​​​​​ഗവിയെ ഒരുപാട് ഇഷ്ടമായെന്ന് റിമ കല്ലിങ്കൽ| Rima Kallingal| Neelavelicham

തനിക്ക് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ വേഷങ്ങൾ ചെയ്ത് മടുത്തെന്ന് നടി റിമ കല്ലിങ്കൽ. അതുകൊണ്ട് തന്നെ തന്റെ പുതിയ ചിത്രമായ നീലവെളിച്ചത്തിലെ ഭാർ​ഗവി എന്ന കഥാപാത്രത്തോട് വളരെയധികം സ്നേഹം തോന്നുന്നു എന്നാണ് റിമ പറയുന്നത്. അയാം വിത്ത് ധന്യ എന്ന യൂട്യൂബ് ചാനലിൽ ധന്യ വർമ്മയ്ക്കൊപ്പം ചെയ്ത അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ”ഭാർ​ഗവി മറ്റൊന്നിനെ