Tag: Remya Suresh
Total 1 Posts
“ഇവരെക്കണ്ടാൽ ദാരിദ്ര്യം പിടിച്ച നടിയാണെന്ന് തോന്നുന്നുണ്ടോ?; വീട്ടുജോലിക്കാരിയുടെ റോളിൽ പിന്നെ ശിൽപ്പ ഷെട്ടി അഭിനയിക്കണം എങ്കിലേ കൊക്കിന് സുഖിക്കൂ”; വിമർശനവുമായി അഖിൽ മാരാർ|Akhil Marar| Aswanth Kok| Remya Suresh
സംവിധായകൻ അഖിൽ മാരാരും യൂട്യൂബർ അശ്വന്ത് കോക്കും തമ്മിൽ കുറച്ച് കാലങ്ങളായി സാമൂഹ്യമാധ്യമങ്ങൾ വഴി ശീതസമരത്തിലാണ്. ഇപ്പോൾ അശ്വന്ത് കോക്ക് ക്രിസ്റ്റഫർ സിനിമയുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോയിൽ നടി രമ്യ സുരേഷിനെതിരെ മോശം പരാമർശം നടത്തിയതിനെ പരസ്യമായി വിമർശിച്ച് രെഗത്തെത്തിയിരിക്കുകയാണ് അഖിൽ മാരാർ. നടി രമ്യയെ ദാരിദ്ര്യം പിടിച്ച നടി എന്നാണ് കോക്ക് പരാമർശിച്ചത്. ഇത്