Tag: Remake Movie
Total 1 Posts
ചേട്ടച്ഛനായി കുഞ്ഞിക്ക എത്തുമോ? മോഹന്‍ലാല്‍ ചിത്രം പവിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു; നായകനായി ദുല്‍ഖര്‍ സല്‍മാന്‍ എന്ന് റിപ്പോര്‍ട്ട് | Mohanlal Movie Pavithram | Tamil Remake | Dulquer Salmaan
മികച്ച കഥ, അഭിനയ മുഹൂര്‍ത്തങ്ങള്‍, ഗാനങ്ങള്‍ എന്നിവയെല്ലാം കൊണ്ട് ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രമാണ് പവിത്രം. മോഹന്‍ലാല്‍, തിലകന്‍, സീമ, ശോഭന, നെടുമുടി വേണു, ശ്രീനിവാസന്‍, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിര അണിനിരന്ന ചിത്രം 1994 ഫെബ്രുവരിയിലാണ് തിയേറ്ററുകളിലെത്തിയത്. ടി.കെ.രാജീവ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. വാര്‍ധക്യത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍ ഗര്‍ഭിണിയാവുന്ന അമ്മ പ്രസവത്തോടെ മരിക്കുന്നതിനെ തുടര്‍ന്ന് സ്വന്തം