Tag: Release Date Announced
Total 1 Posts
Mammootty | Lijo Jose Pellissery | Nanpakal Nerathu Mayakkam Release Date Announced | മയങ്ങാതെ കാത്തിരിക്കാം: ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ തിയേറ്ററുകളിലെത്തുന്നു; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജനുവരി 19 നാണ് തിയേറ്ററുകളിലെത്തുക. നടന്‍ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്. Latest News: സീരിയല്‍-സിനിമാ താരം മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ – വായിക്കാനായി ഇവിടെ