Tag: reels
Total 1 Posts
”ഏത് അച്ഛനുമമ്മയ്ക്കുമാണ് മക്കളുടെ സെക്ഷ്വാലിറ്റിയെ കുറിച്ച് അറിയുക?, അവർ വിവാഹശേഷം ഏത് തരം പങ്കാളിയാണെന്ന് അറിയാൻ കഴിയുമോ?”; തുറന്നടിച്ച് അശ്വതി ശ്രീകാന്ത്| aswathy sreekanth| unconditional love
അറിയപ്പെടുന്ന ടെലിവിഷൻ നടിയും അവതാരികയും എഴുത്തുകാരിയുമാണ് അശ്വതി ശ്രീകാന്ത്. ഇവർ യൂട്യൂബിൽ പങ്കുവയ്ക്കുന്ന വീഡിയോകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അശ്വതിയുടെ വാക്കുകൾ പലപ്പോഴും യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമെല്ലാം റീൽസുകളായും പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ താരം യൂട്യൂബറെന്ന നിലയിൽ കൂടി കൂടുതൽ ശ്രദ്ധ നേടുകയാണ്. സാധാരണയായി സെലിബ്രിറ്റികളിൽ ഭൂരിഭാഗം പേരും സാധാരണ ക്ലീഷേ യൂട്യൂബ് വിഡിയോയുമായെത്തുമ്പോൾ അശ്വതി സാമൂഹ്യ പ്രസക്തമായ