Tag: recovered
Total 1 Posts
”കോമഡി ഉത്സവത്തിൽ പങ്കെടുക്കുമ്പോൾ ആയിരുന്നു സംഭവം, സെൽഫിയെടുത്തപ്പോൾ ഒരു സൈഡ് കോടിയപോലെ ഇരിക്കുന്നു, രാവിലെ എണീറ്റാൽ ശരിയാകുമെന്ന് കരുതി, പക്ഷേ..”; നടുക്കുന്ന അനുഭവം തുറന്ന് പറഞ്ഞ് മിഥുൻ രമേശ്| Mithun Ramesh | Bell’s palsy
നടനും അവതാരകനുമായ മിഥുൻ രമേശിന് ബെൽസ് പാഴ്സി രോഗം വന്നപ്പോഴാണ് മലയാളികളിൽ പലരും ഇതേപ്പറ്റി അറിയുന്നത് പോലും. പെട്ടെന്നായിരുന്നു താരത്തിന്റെ മുഖത്തിന്റെ ഒരു സൈഡ് കോടിപ്പോയത്. ഇത് ആരാധകരേയും ചലച്ചിത്ര മേഖലയിലുള്ളവരെയും സങ്കടത്തിലാഴ്ത്തി. ഇപ്പോൾ ആഴ്ചകൾക്കിപ്പുറം രോഗമുക്തി നേടിയശേഷം താരം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്കെത്തുകയാണ്. രോഗം മാറിയതിന് ശേഷം താരം ദുബായിൽ തിരിച്ചെത്തിയതെല്ലാം സുഹൃത്തുക്കൾ ആഘോഷമാക്കിയിരുന്നു.