Tag: reals

Total 1 Posts

‘കണ്ണെടുക്കാൻ തോന്നുന്നില്ല, ഇങ്ങനെയുണ്ടോ റൊമാൻസ്’; വീഡിയോയുമായി ദിൽഷയും റംസാനും| Dilsha| Ramzan| Reals

എന്തുകൊണ്ട് എപ്പോഴും ദിൽഷയ്ക്കൊപ്പം എന്ന ചോദ്യങ്ങൾക്ക് മറുപടിയെന്നോണം റംസാൻ മുഹമ്മദ് വീണ്ടുമൊരു നൃത്തവീഡിയോ കൂടി പുറത്ത് വിട്ടിരിക്കുകയാണ്. ദിൽഷയ്ക്കൊപ്പം അതിമനോഹരമായ നൃത്തമാണ് റംസാൻ തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരുടെയും ഇതുവരെയുള്ള പ്രകടനങ്ങളേക്കാൾ പതിന്മടങ്ങ് മുന്നിൽ നിൽക്കുന്നതാണ് ഇത്തവണത്തേത്. പത്മാവത് എന്ന സിനിമയിലെ ​ഒരു പ്രണയ​ഗാനമാണ് ഇരുവരും മനോഹരമായി അവതരിപ്പിച്ചിരിപ്പിച്ച് പ്രണയദിനത്തിൽ തന്നെ പോസ്റ്റ്