Tag: Ravanaprabhu
Total 1 Posts
‘എന്നെയും രാജുവേട്ടനെയും നോക്കിയാണ് രാവണപ്രഭുവില്‍ രേവതിയേയും മോഹന്‍ലാലിനെയും മേക്കപ്പ് ചെയ്തത്, പക്ഷേ ആ സിനിമയില്‍ ഒരു വലിയ തെറ്റുപറ്റി, അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു’ യഥാര്‍ത്ഥ ജീവിതത്തിലെ ‘ഭാനുമതി’ പറയുന്നു| Revathy | Ravanaprabhu | Devasuram |
തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന ചിത്രമാണ് ദേവാസുരവും രാവണപ്രഭുവും. രഞ്ജിത്തിന്റെ തിരക്കഥയിലൊരുങ്ങിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെയും രേവതിയുടെയും പ്രകടനം പ്രേക്ഷകരുടെ മനസില്‍ എന്നും നിറഞ്ഞുനില്‍ക്കുന്നതാണ്. സിനിമ പോലെ തന്നെ ഹിറ്റാണ് ഈ ചിത്രങ്ങളിലെ ഗാനങ്ങളും. ഈ ചിത്രങ്ങളെക്കുറിച്ചും അതിനു പിന്നില്‍ അധികമാര്‍ക്കും അറിയാത്ത കഥകളും ഭാനുമതി എന്ന കഥാപാത്രത്തിന് രഞ്ജിത്തിന് പ്രേരണയായ ലക്ഷ്മി രാജഗോപാല്‍. കോഴിക്കോട്ടുകാരായ മുല്ലശ്ശേരി