Tag: Ratheesh Balakrishna Pothuval

Total 3 Posts

”ഷൂട്ട് നടന്നാലും ഇല്ലെങ്കിലും കുഴപ്പമില്ല, എനിക്ക് കർഷകസംഘത്തിന്റെ ജാഥയ്ക്ക് പോണം”; സഖാവ് പിപി കുഞ്ഞികൃഷ്ണൻ സിനിമാ നടനായപ്പോൾ| P P Kunhikrishnan| Ratheesh Balakrishnan

രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ന്നാ താൻ കേസുകൊട് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തെത്തിയ താരമാണ് പിപി കുഞ്ഞികൃഷ്ണൻ. കുഞ്ചാക്കോ ബോബനെ നായകനാക്കി കാസർകോടൻ ​ഗ്രാമീണ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയിൽ ഏറെ പ്രാധാന്യമുള്ള കോടതി ജഡ്ജിയുടെ വേഷത്തിലായിരുന്നു അദ്ദേഹം അഭിനയിച്ചത്. ഇതേ ചിത്രത്തിൽ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ചീഫ് അസ്സോസിയേറ്റ് ആയിരുന്ന സുധീഷ്

”രാവിലെ ഏഴ് മണിക്ക് സുരാജിനെ കാണാൻ യൂണിഫോമിട്ട കുട്ടികൾ വരും, അവർ നിരാശരായി തിരിച്ച് പോകുന്നത് കണ്ടാൽ നമുക്ക് തന്നെ സങ്കടമാകും”; രതീഷ് ബാലകൃഷ്ണൻ| Ratheesh Balakrishnan| Suraj Venjaramoodu

സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും പ്രധാനവേഷത്തിലെത്തിയ മദനോത്സവം ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്. ഇതിനിടെ സിനിമയുടെ പ്രമോഷൻന്റെ ഭാ​ഗമായി നടൻമാരും സംവിധായകൻ സുധീഷ് ​ഗോപിനാഥും തിരക്കഥാകൃത്ത് രതീഷ് ബാലകൃഷ്ണനും ചേർന്ന് ദി ക്യൂവിന് നൽകിയ അഭിമുഖമാണ് ചർച്ചയാകുന്നത്. ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ സംഭവങ്ങളാണ് രതീഷ് പങ്കുവയ്ക്കുന്നത്. സുരാജിനെ കാണാൻ വേണ്ടി സ്കൂൾ കുട്ടികൾ ഇവർ താമസിക്കുന്ന വീട്ടിൽ എത്താറുണ്ട്. രാവിലെ

”പഴയ സുരാജിനെ കിട്ടാൻ ഇത് ഒഎൽഎക്സ് ഒന്നും അല്ല; പഴയ സുരാജിനെ ഒഎൽഎക്സിൽ നിന്ന് നല്ല പൈസ കൊടുത്ത് വാങ്ങിയതാണെന്ന് രതീഷ് ബാലകൃഷ്ണൻ | Suraj Venjaramoodu| Sudheesh Gopinath

നവാ​ഗതനായ സുധീഷ് ​ഗോപിനാഥ് സംവിധാനം ചെയ്യുന്ന മദനോത്സവമാണ് സുരാജ് വെഞ്ഞാറമൂടിന്റെ ഏറ്റവും പുതിയ ചിത്രം. വിഷു റിലീസ് ആയ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് താരമിപ്പോൾ. സിനിമയിലെ മറ്റ് അണിയറ പ്രവർത്തകർക്കൊപ്പം സുരാജ് പങ്കെടുത്ത പരിപാടിയിൽ അദ്ദേഹം പറഞ്ഞ ചില രസകരമായ സംഭവങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പഴയ സുരാജിനെ കാണാനേയില്ലെന്ന് കുറച്ച് നാളുകളായി ആളുകൾ പറയുന്നുണ്ടെന്ന്